Medieval History of India Important PSC Questions and Answers Previously Asked Question Bank in Malayalam
![[feature] India Medieval History PSC Questions Malayalam India Medieval History PSC Questions Malayalam](https://3.bp.blogspot.com/-2EWlhz65Br4/XGEu8ed2VJI/AAAAAAAAC2A/0WCwNl2Akg4Buxia5dQa5etu3NZ-m95ewCLcBGAs/s1600/india-medieval-history-psc-malayalam-questions.jpg)
Medieval History of India Important PSC Questions and Answers Previously Asked Question Bank in Malayalam
- [accordion]
- 76. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം
- A) എ.ഡി. 622
B) എ.ഡി. 714
C) എ.ഡി. 712
D) എ.ഡി. 620 - Answer
- Correct Option : C
- Explanation
- [accordion]
- 77. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്
- A) അല്‍ബറൂണി
B) അബുള്‍ ഫസല്‍
C) അബുള്‍ ഫൈസി
D) ഫിര്‍ദൗസി - Answer
- Correct Option : D
- Explanation
- [accordion]
- 78. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്
- A) മുഹമ്മദ് ഗോറി
B) പൃഥ്വിരാജ് ചൗഹാന്
C) മുഹമ്മദ് ബിന്‍ കാസിം
D) മുഹമ്മദ് ഗസ്നി - Answer
- Correct Option : D
- Explanation
- [accordion]
- 79. ഡല്‍ഹി ഭരിച്ച അവസാന ഹിന്ദു രാജാവ്
- A) ഹര്‍ഷ വര്‍ദ്ധനന്‍
B) പൃഥ്വിരാജ് ചൗഹാന്
C) ദാഹിര്‍
D) അശോകന് - Answer
- Correct Option : B
- Explanation
- [accordion]
- 80. പൃഥ്വിരാജ് റാസോ രചിച്ചതാര്
- A) ഫിര്‍ദൗസി
B) അബ്ദുള്‍ ഫൈസി
C) ചന്ദ് ബര്‍ദായി
D) അബുള്‍ ഫസല്‍ - Answer
- Correct Option : C
- Explanation
- [accordion]
- 81. റായ് പിത്തോറ എന്നറിയപ്പെടുന്നത്
- A) പൃഥ്വിരാജ് ചൗഹാന്
B) ഹര്‍ഷ വര്‍ദ്ധനന്‍
C) കുത്തബ്ദ്ദീന്‍ ഐബക്
D) ഇല്‍ത്തുമിഷ് - Answer
- Correct Option : A
- Explanation
- [accordion]
- 82. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത്
- A) കുത്തബ്ദ്ദീന്‍ ഐബക്
B) ആരം ഷാ
C) ബാല്‍ബന്‍
D) ഇല്‍ത്തുമിഷ് - Answer
- Correct Option : D
- Explanation
- [accordion]
- 83. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത്
- A) ഇല്‍ത്തുമിഷ്
B) ബാല്‍ബന്‍
C) കുത്തബ്ദ്ദീന്‍ ഐബക്
D) അലാവുദ്ദീന്‍ ഖില്‍ജി - Answer
- Correct Option : C
- Explanation
- [accordion]
- 84. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം
- A) തുഗ്ലക്ക് വംശം
B) ലോധി വംശം
C) ഖില്‍ജി വംശം
D) അടിമ വംശം - Answer
- Correct Option : C
- Explanation
- [accordion]
- 85. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്
- A) ഇല്‍ത്തുമിഷ്
B) കുത്തബ്ദ്ദീന്‍ ഐബക്
C) ബാല്‍ബന്‍
D) അലാവുദ്ദീന്‍ ഖില്‍ജി - Answer
- Correct Option : C
- Explanation
- [accordion]
- 86. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍
- A) അലാവുദ്ദീന്‍ ഖില്‍ജി
B) ആലം ഷാ
C) ഇല്‍ത്തുമിഷ്
D) ഗിയാസുദ്ദീന്‍ ബാല്‍ബന്‍ - Answer
- Correct Option : C
- Explanation
- [accordion]
- 87. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി
- A) ഷേര്‍ഷ
B) ബാബര്‍
C) അക്ബര്‍
D) ഷാജഹാന് - Answer
- Correct Option : D
- Explanation
- [accordion]
- 88. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
- A) ഡല്‍ഹി
B) സൂററ്റ്
C) കാശ്മീര്‍
D) ഔറംഗാബാദ് - Answer
- Correct Option : D
- Explanation
- [accordion]
- 89. ലാഹോര്‍ ഗേറ്റ് ഏതിന്റെ പ്രവേശന കവാടമാണ്
- A) ബുലന്ദ് ദര്‍വാസ
B) ഫത്തേപ്പൂര്‍ സിക്രി
C) ചെങ്കോട്ട
D) താജ്മഹല്‍ - Answer
- Correct Option : C
- Explanation
- [accordion]
- 90. ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്നറിയപ്പെടുന്നത്
- A) ഹര്ഷവര്ദ്ധനന്
B) ശിവജി
C) ഷേര്‍ഷ
D) പൃഥ്വിരാജ് ചൗഹാന് - Answer
- Correct Option : B
- Explanation
- [accordion]
- 91. ആലംഗീര്‍ എന്ന പേര് സ്വീകരിച്ച അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി
- A) ജഹാംഗീര്‍
B) അക്ബര്‍
C) ഔറംഗസീബ്
D) ഷാജഹാന് - Answer
- Correct Option : C
- Explanation
- [accordion]
- 92. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
- A) ഡല്‍ഹി
B) ലാഹോര്‍
C) സിക്കന്ദ്ര
D) കാശ്മീര്‍ - Answer
- Correct Option : C
- Explanation
- [accordion]
- 93. നീതി ചങ്ങല നടപ്പിലാക്കിയത്
- A) ഷാജഹാന്
B) അക്ബര്‍
C) ഔറംഗസീബ്
D) ജഹാംഗീര്‍ - Answer
- Correct Option : D
- Explanation
- [accordion]
- 94. ബൈബിള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്
- A) അബുള്‍ ഫൈസി
B) അബുള്‍ ഫസല്‍
C) ഫിര്‍ദൗസി
D) ധാരാഷിക്കോവ് - Answer
- Correct Option : B
- Explanation
- [accordion]
- 95. ബീര്‍ബലിന്റെ യഥാര്‍ത്ഥ പേര്
- A) മഹേഷ് ദാസ്
B) രാമതാണു പാണ്ഢേ
C) മാന്‍സിങ്
D) സലിം - Answer
- Correct Option : A
- Explanation
- [accordion]
- 96. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി
- A) ജഹാംഗീര്‍
B) അക്ബര്‍
C) ബാബര്‍
D) ഷാജഹാന് - Answer
- Correct Option : A
- Explanation
- [accordion]
- 97. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്റെ മൂത്ത മകന്
- A) അബുള്‍ ഫൈസി
B) അബുള്‍ ഫസല്‍
C) ഔറംഗസീബ്
D) ധാരാഷിക്കോവ് - Answer
- Correct Option : D
- Explanation
- [accordion]
- 98. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി
- A) ജഹാംഗീര്‍
B) ഷാജഹാന്
C) അക്ബര്‍
D) ഔറംഗസീബ് - Answer
- Correct Option : B
- Explanation
- [accordion]
- 99. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു
- A) ഇബ്രാഹിം ലോധിയും ബാബറും
B) നാദിര്‍ഷയും മുഗള്‍ സാമ്രാജ്യവും
C) അക്ബറും ഹെമുവും
D) സിറാജ് ഉദ് ദൗളയും റോബര്‍ട്ട് ക്ലൈവും - Answer
- Correct Option : C
- Explanation
- [accordion]
- 100. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന് എന്നറിയപ്പെടുന്നത്
- A) ക്യാപ്റ്റന്‍ റോ
B) റോബര്‍ട്ട് ക്ലൈവ്
C) ക്യാപ്റ്റന്‍ കീലിംങ്
D) മാസ്റ്റര്‍ റാല്‍ഫ് ഫിച്ച് - Answer
- Correct Option : D
- Explanation
[GA Part 3 ] [All GA Question Bank ] [GA Part 5]
COMMENTS