PSC Important General Awareness Malayalam Question Bank for All Kerala PSC Exams Previous MCQ Questions
![[feature] PSC Previous GK Questions Malayalam PSC Previous GK Questions Malayalam](https://2.bp.blogspot.com/-PXAWunr7-L8/XD3QpFFBVcI/AAAAAAAAC0M/mfl8dHgf1vI0MTJt1-I-Obaz8PgvkZWzgCPcBGAYYCw/s1600/PREVIOUS-GK-IN-MALAYALAM-2.jpg)
PSC Important General Awareness Malayalam Question Bank for All Kerala PSC Exams Previous MCQ Questions Part 2
- [accordion]
- 26. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി
- A) ഇന്ദിരാഗാന്ധി
B) സുചേതാ കൃപലാനി
C) അരുന്ധതി റോയ്
D) സരോജിനി നായിഡു - Answer
- Correct Option : C
- Explanation
- [accordion]
- 27. തിരുനാവായ ഏത് നദിയുടെ തീരത്താണ്
- A) പെരിയാർ
B) ഭാരതപ്പുഴ
C) പമ്പ
D) ചാലിയാർ - Answer
- Correct Option : B
- Explanation
- [accordion]
- 28. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം
- A) സെർച്ചിയ്പ്പ്
B) എറണാകുളം
C) കോട്ടയം
D) പത്തനംതിട്ട - Answer
- Correct Option : C
- Explanation
- [accordion]
- 29. ആഹാരത്തിലെ പോഷകാംശങ്ങളിൽ അധികവും രകത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെ വെച്ചാണ്
- A) ആമാശയം
B) ചെറുകുടൽ
C) വൻകുടൽ
D) പക്വശയം - Answer
- Correct Option : B
- Explanation
- [accordion]
- 30. ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര്
- A) ലാവോസിയർ
B) പ്രിസ്റ്റലി
C) കാവിൻഡിഷ്
D) റൂഥർഫോർഡ് - Answer
- Correct Option : C
- Explanation
- [accordion]
- 31. ഉറുമ്പിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
- A) അസറ്റിക് ആസിഡ്
B) സിട്രിക് ആസിഡ്
C) ഫോർമിക് ആസിഡ്
D) ലാക്ടിക് ആസിഡ് - Answer
- Correct Option : C
- Explanation
- [accordion]
- 32. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാന മന്ത്രി
- A) ആറ്റ്ലി
B) വില്യം പിറ്റ്
C) ചർച്ചിൽ
D) സർ റാംസെ മാക് ഡൊണാൾഡ് - Answer
- Correct Option : C
- Explanation
- [accordion]
- 33. ശൂന്യാകാശത് ആദ്യം അയക്കപ്പെട്ട ജീവി
- A) നായ
B) കുരങ്
C) എലി
D) മുയൽ - Answer
- Correct Option : A
- Explanation
- [accordion]
- 34. ഏത് സംഗീത ഉപകരണം വായിക്കുന്നതിൽ പ്രശസ്തൻ ആണ് പാലക്കാട് മണി അയ്യർ
- A) പുല്ലാങ്കുഴൽ
B) നാദസ്വരം
C) തബല
D) മൃദംഗം - Answer
- Correct Option : D
- Explanation
- [accordion]
- 35. 1931-32ൽ ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര്
- A) കെ പി കേശവ മേനോൻ
B) ശ്രീനാരായണ ഗുരു
C) കെ കേളപ്പൻ
D) സി കെ ഗോവിന്ദൻ നായർ - Answer
- Correct Option : C
- Explanation
- [accordion]
- 36. ഒട്ടകത്തിന്റെ ഓരോ കാലിലും എത്ര വിരലുണ്ട്
- A) 4
B) 3
C) 2
D) വിരലുകൾ ഇല്ല - Answer
- Correct Option : C
- Explanation
- [accordion]
- 37. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
- A) വിറ്റാമിൻ A
B) വിറ്റാമിൻ B
C) വിറ്റാമിൻ D
D) വിറ്റാമിൻ E - Answer
- Correct Option : D
- Explanation
- [accordion]
- 38. ഷെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്
- A) വയനാട്
B) പാലക്കാട്
C) ഇടുക്കി
D) കൊല്ലം - Answer
- Correct Option : D
- Explanation
- [accordion]
- 39. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- A) മുംബൈ
B) ചെന്നൈ
C) ഡൽഹി
D) തിരുവനന്തപുരം - Answer
- Correct Option : A
- Explanation
- [accordion]
- 40. കേരള നവോത്ഥാനത്തിന്റെ പിതാവ്
- A) അയ്യങ്കാളി
B) ചട്ടമ്പിസ്വാമികൾ
C) ശ്രീനാരായണഗുരു
D) ഇവർ ആരുമല്ല - Answer
- Correct Option : C
- Explanation
- [accordion]
- 41. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്
- A) മൻഡ്മാസ്
B) പ്രോഹിബിഷൻ
C) ഹേബിയസ് കോർപ്പസ്
D) ഇവയൊന്നുമല്ല - Answer
- Correct Option : C
- Explanation
- [accordion]
- 42. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏതു പ്രതിഭാസം മൂലമാണ്
- A) ടോപ്ലെർ ഇഫക്ട്
B) അനുരണനം
C) പ്രതിധ്വനി
D) അനുനാദം - Answer
- Correct Option : D
- Explanation
- [accordion]
- 43. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നയിച്ച മധുരയിലെ നേതാവ്
- A) ദേവി സിംഗ്
B) നാനാ സാഹിബ്
C) ബീഗം ഹസ്രത് മഹൽ
D) ഇവർ ആരുമല്ല - Answer
- Correct Option : A
- Explanation
- [accordion]
- 44. താഴെ പറയുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏതാണ്
- A) അരിമ്പാറ
B) പ്ലേഗ്
C) ജലദോഷം
D) വസൂരി - Answer
- Correct Option : B
- Explanation
- [accordion]
- 45. ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യത്തിന്റെ വെളിച്ചത്തിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതി ഏതാണ്
- A) 2
B) 3
C) 4
D) 5 - Answer
- Correct Option : D
- Explanation
- [accordion]
- 46. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
- A) ഓക്സാസാലിക് ആസിഡ്
B) ഫോമിക് ആസിഡ്
C) മാലിക് ആസിഡ്
D) ടാനിക് ആസിഡ് - Answer
- Correct Option : A
- Explanation
- [accordion]
- 47. കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
- A) തിരുവല്ല
B) ശ്രീകാര്യം
C) കരമന
D) ആറളം - Answer
- Correct Option : B
- Explanation
- [accordion]
- 48. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം
- A) 90
B) 91
C) 92
D) 93 - Answer
- Correct Option : C
- Explanation
- [accordion]
- 49. ബ്രഹ്മസമാജം സ്ഥാപിച്ചത് ആരാണ്
- A) വിവേകാനന്ദൻ
B) രാജാറാം മോഹൻറോയ്
C) ഗോപാലകൃഷ്ണ ഗോഖലെ
D) ശ്രീരാമകൃഷ്ണ പരാമഹംസർ - Answer
- Correct Option : B
- Explanation
- [accordion]
- 50. കേരളകുണ്ഡ് വെള്ളച്ചാട്ടം എത് ജില്ലയില്‍ ?
- A) ഏറണാകുളം
B) മലപ്പുറം
C) പാലക്കാട്
D) കൊല്ലം - Answer
- Correct Option : B
- Explanation
[GA Malayalam Part 1 ##eye## ] [All GA Question Bank ##eye## ] GA Malayalam Part 2
COMMENTS