PSC Medieval History Previous Years Question bank in Malayalam
![[feature] PSC GK Malayalam Question bank part 5 PSC GK Malayalam Question bank part 5](https://4.bp.blogspot.com/-0OlUVMQo5TE/XHuaQAPnn4I/AAAAAAAAC5o/YTt8niFv7ekbOs9CmJoa4VKm3_1Jkj3dQCLcBGAs/s1600/psc-gk-medieval-history-mal-part-5.jpg)
PSC Medieval History Previous Years Question bank in Malayalam
- [accordion]
- 101. ഡക്കാണ് നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി
- A) ബാബര്‍
B) അക്ബര്‍
C) ഔറംഗസീബ്
D) ഷാജഹാന് - Answer
- Correct Option : C
- Explanation
- [accordion]
- 102. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം
- A) ദാം
B) മൊഹര്‍
C) തങ്ക
D) റുപിയ - Answer
- Correct Option : D
- Explanation
- [accordion]
- 103. ഗ്രാന്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍
- A) ഡല്‍ഹി-ലാഹോര്‍
B) ലാഹോര്‍-കൊല്‍ക്കത്ത
C) കൊല്‍ക്കത്ത-അമൃത്സര്‍
D) ലാഹോര്‍-ഡല്‍ഹി - Answer
- Correct Option : C
- Explanation
- [accordion]
- 104. ശിവജിയുടെ കുതിരയുടെ പേര്
- A) ഛേതക്
B) ദില്‍ക്കുഷ്
C) കാന്തക്
D) പഞ്ചകല്ല്യാണി - Answer
- Correct Option : D
- Explanation
- [accordion]
- 105. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം
- A) 1986
B) 1985
C) 1983
D) 1984 - Answer
- Correct Option : C
- Explanation
[post_ads]
- [accordion]
- 106. ഇന്ത്യയിലാദ്യമായി വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി
- A) ബാബര്‍
B) ഷേര്‍ഷ
C) അക്ബര്‍
D) ഹുമയൂണ്‍ - Answer
- Correct Option : A
- Explanation
- [accordion]
- 107. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍
- A) ഗിയാസുദ്ദീന്‍ തുഗ്ലക്ക്
B) മുഹമ്മദ് ബിന്‍ തുഗ്ലക്ക്
C) കുത്തബ്ദ്ദീന്‍ ഐബക്
D) ബാല്‍ബന്‍ - Answer
- Correct Option : C
- Explanation
- [accordion]
- 108. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍
- A) ബാല്‍ബന്‍
B) അലാവുദ്ദീന്‍ ഖില്‍ജി
C) ഗിയാസുദ്ദീന്‍ തുഗ്ലക്ക്
D) ഫിറോസ് ഷാ തുഗ്ലക്ക് - Answer
- Correct Option : D
- Explanation
- [accordion]
- 109. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്
- A) അടിമവംശം
B) തുഗ്ലക് വംശം
C) ലോധി വംശം
D) സെയ്ദ് വംശം - Answer
- Correct Option : B
- Explanation
- [accordion]
- 110. കുത്തബ് മിനാറിന്റെ പ്രവേശന കവാടം
- A) ബുലന്ദ് ദര്‍വാസ
B) ഫത്തേപ്പൂര്‍സിക്രി
C) അലൈ ദര്‍വാസ
D) ചെങ്കോട്ട - Answer
- Correct Option : C
- Explanation
- [accordion]
- 111. ചാലിസ നിര്‍ത്തലാക്കിയത്
- A) ഇല്‍ത്തുമിഷ്
B) ബാല്‍ബന്‍
C) അലാവുദ്ദീന്‍ ഖില്‍ജി
D) ഗിയാസുദ്ദീന്‍ തുഗ്ലക്ക് - Answer
- Correct Option : B
- Explanation
- [accordion]
- 112. നാണയ നിര്‍മിതികളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍
- A) ഇല്‍ത്തുമിഷ്
B) ബാല്‍ബന്‍
C) അലാവുദ്ദീന്‍ ഖില്‍ജി
D) മുഹമ്മദ് ബിന്‍ തുഗ്ലക്ക് - Answer
- Correct Option : D
- Explanation
- [accordion]
- 113. ഹുമയൂണിന്റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്
- A) ലെയ്ന്‍പൂള്‍
B) അബുള്‍ ഫൈസി
C) അബുള്‍ ഫൈസല്‍
D) ഗുല്‍ബദന്‍ ബീഗം - Answer
- Correct Option : D
- Explanation
- [accordion]
- 114. അക്ബറിന്റെ സൈനിക പരിഷ്കാരം
- A) സാപ്തി സമ്പ്രദായം
B) ദസ്ഹല സമ്പ്രദായം
C) മാന്‍ സബ്ദാരി സമ്പ്രദായം
D) ജസിയ - Answer
- Correct Option : C
- Explanation
- [accordion]
- 115. കുതിരകള്‍ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഭരണാധികാരി
- A) ബാല്‍ബന്‍
B) അക്ബര്‍
C) അലാവുദ്ദീന്‍ ഖില്‍ജി
D) ബാബര്‍ - Answer
- Correct Option : C
- Explanation
- [accordion]
- 116. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
- A) ലാഹോര്‍
B) സിക്കന്ദ്ര
C) ദൗലത്താബാദ്
D) ഔറംഗാബാദ് - Answer
- Correct Option : C
- Explanation
- [accordion]
- 117. കാലത്തിന്റെ കവിള്‍ത്തടത്തിലെ കണ്ണുനീര് തുളളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്
- A) ഗാന്ധിജി
B) ജവഹര്‍ലാല്‍ നെഹ്റു
C) ടാഗോര്‍
D) ഇബ്നുബത്തുത്ത - Answer
- Correct Option : C
- Explanation
- [accordion]
- 118. ശിവജിയുടെ ആത്മീയ ഗുരു
- A) ഗുരു അംഗദ്
B) ഗുരു മഹേഷ് ദാസ്
C) ഗുരു രാംദാസ്
D) ഔറംഗസേബ് - Answer
- Correct Option : C
- Explanation
- [accordion]
- 119. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം
- A) ജിറ്റാള്‍
B) തങ്ക
C) ജല്‍ ജലാല്‍
D) ഇലാഹി - Answer
- Correct Option : C
- Explanation
- [accordion]
- 120. സലിം എന്നറിയപ്പെട്ട മുഗള്‍ ഭരണാധികാരി
- A) ബാബര്‍
B) അക്ബര്‍
C) ജഹാംഗീര്‍
D) ഔറംഗസീബ് - Answer
- Correct Option : C
- Explanation
- [accordion]
- 121. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്
- A) അബുള്‍ ഫൈസി
B) അബുള്‍ ഫസല്‍
C) അബുല്‍ റഹീംഖാന്‍
D) ധാരാഷിക്കോവ് - Answer
- Correct Option : A
- Explanation
- [accordion]
- 122. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്കിയ മുഗള്‍ ചക്രവര്‍ത്തി
- A) ബാബര്‍
B) അക്ബര്‍
C) ജഹാംഗീര്‍
D) ഹുമയൂണ്‍ - Answer
- Correct Option : C
- Explanation
- [accordion]
- 123. താജ്മഹലിന്റെ രൂപകല്പനയ്ക്കു പ്രചോദനമായ നിര്‍മിതി
- A) ബീബീ കാ മക്ബറ
B) ഫത്തേപ്പൂര്‍ സിക്രി
C) ഇബാദത്ത് ഖാന
D) ഹുമയൂണിന്റെ ശവകുടീരം - Answer
- Correct Option : D
- Explanation
- [accordion]
- 124. പുരാന കിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭരണാധികാരി
- A) ഹുമയൂണ്‍
B) ബാബര്‍
C) ഷേര്‍ഷാ സൂരി
D) അക്ബര്‍ - Answer
- Correct Option : C
- Explanation
- [accordion]
- 125. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍
- A) അലാവുദ്ദീന്‍ ഖില്‍ജി
B) ബാല്‍ബന്‍
C) ഗിയാസുദ്ദീന്‍
D) ഫിറോസ് ഷാ തുഗ്ലക്ക് - Answer
- Correct Option : A
- Explanation
COMMENTS