Malayalam Question bank Medieval History of India PSC GK part 6
![[feature] PSC Malayalam GK Part 6 PSC Malayalam GK Part 6](https://3.bp.blogspot.com/-bYhAxO4LZIU/XH4bYi3b6fI/AAAAAAAAC50/rSLbuc-N_1cO-Q8EYSpF_Y50-GNFuzjKACLcBGAs/s1600/gk-malayalam-part-6.jpg)
- [accordion]
- 126. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം
- A) മഹാരാഷ്ട്ര
B) ഹരിയാന
C) രാജസ്ഥാന്
D) ഉത്തര്‍പ്രദേശ് - Answer
- Correct Option : B
- Explanation
- [accordion]
- 127. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം
- A) ജിറ്റാള്‍
B) തങ്ക
C) റുപ്പിയ
D) റുപ്പി - Answer
- Correct Option : B
- Explanation
- [accordion]
- 128. രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ സാനി) എന്നു സ്വയം വിശേഷിപ്പിച്ച സുല്‍ത്താന്‍
- A) അലാവുദ്ദീന്‍ ഖില്‍ജി
B) ജലാലുദ്ദീന്‍ ഖില്‍ജി
C) ബാല്‍ബന്‍
D) മുഹമ്മദ് ബിന്‍ തുഗ്ലക്ക് - Answer
- Correct Option : A
- Explanation
- [accordion]
- 129 ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?
- A) ഇബ്നുബത്തുത്ത
B) അബുള്‍ ഫൈസി
C) താന്സെന്
D) അമീര്‍ ഖുസ്രു - Answer
- Correct Option : D
- Explanation
- [accordion]
- 130. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍
- A) ഗിയാസുദ്ദീന്‍ തുഗ്ലക്ക്
B) മുഹമ്മദ് ബിന്‍ തുഗ്ലക്ക്
C) ഫിറോസ് ഷാ തുഗ്ലക്ക്
D) ബാല്‍ബന്‍ - Answer
- Correct Option : C
- Explanation
- [accordion]
- 131. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി
- A) ബാബര്‍
B) അക്ബര്‍
C) ഔറംഗസീബ്
D) ജഹാംഗീര്‍ - Answer
- Correct Option : C
- Explanation
- [accordion]
- 132. ആത്മകഥ രചിച്ച മുഗള്‍ ചക്രവര്‍ത്തി
- A) ബാബര്‍
B) ഔറംഗസീബ്
C) ജഹാംഗീര്‍
D) ഹുമയൂണ്‍ - Answer
- Correct Option : A
- Explanation
- [accordion]
- 133. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി
- A) ഷാജഹാന്
B) ഔറംഗസീബ്
C) ജഹാംഗീര്‍
D) അക്ബര്‍ - Answer
- Correct Option : B
- Explanation
- [accordion]
- 134. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
- A) ഡല്‍ഹി
B) ലാഹോര്‍
C) ആഗ്ര
D) സസാരം - Answer
- Correct Option : D
- Explanation
- [accordion]
- 135. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്
- A) ഷാജഹാന്
B) ജഹാംഗീര്‍
C) അക്ബര്‍
D) ബാബര്‍ - Answer
- Correct Option : B
- Explanation
- [accordion]
- 136. മയൂര സിംഹാസനത്തില്‍ എത്ര മയിലുകളുണ്ട്
- A) 20
B) 22
C) 24
D) 18 - Answer
- Correct Option : C
- Explanation
- [accordion]
- 137. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ
- A) തുര്‍ക്കി
B) പേര്‍ഷ്യന്‍
C) സംസ്കൃതം
D) ലാറ്റിന്‍ - Answer
- Correct Option : B
- Explanation
- [accordion]
- 138. ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണാര്‍ത്ഥം അക്ബര്‍ നിര്‍മിച്ച പ്രവേശന കവാടം
- A) അലൈ ദര്‍വാസ
B) ഫത്തേപ്പൂര്‍ സിക്രി
C) ബുലന്ദ് ദര്‍വാസ
D) ചെങ്കോട്ട - Answer
- Correct Option : C
- Explanation
- [accordion]
- 139. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്
- A) താന്സെന്
B) ഇബ്നുബത്തുത്ത
C) ഫിര്‍ദൗസി
D) അമീര്‍ ഖുസ്രു - Answer
- Correct Option : D
- Explanation
- [accordion]
- 140. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി
- A) ഡോമിന് ഗോപയസ്
B) അസ്തനേഷ്യസ് നികിതന്‍
C) ഇബ്നുബത്തുത്ത
D) നിക്കോളോ കോണ്ടി - Answer
- Correct Option : D
- Explanation
- [accordion]
- 141. സുല്ത്താന്മാരുടെ തലസ്ഥാനം ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ ഭരണാധികാരി
- A) ബാല്‍ബന്‍
B) കുത്തബ്ദ്ദീന്‍ ഐബക്
C) ഇല്‍ത്തുമിഷ്
D) മുഹമ്മദ് ബിന്‍ തുഗ്ലക്ക് - Answer
- Correct Option : C
- Explanation
- [accordion]
- 142. ഷേര്ഖാന് എന്നറിയപ്പെടുന്നത്
- A) ബാബര്‍
B) ഷാജഹാന്
C) ഷേര്‍ഷാ
D) ഔറംഗസീബ് - Answer
- Correct Option : C
- Explanation
- [accordion]
- 143. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്
- A) 1191
B) 1526
C) 1192
D) 1193 - Answer
- Correct Option : C
- Explanation
- [accordion]
- 144. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്
- A) ബാബര്‍
B) ഷേര്‍ഷ
C) ഇബ്രാഹിം ലോധി
D) കൈക്കുബാദ് - Answer
- Correct Option : B
- Explanation
- [accordion]
- 145. ശിവജിയുടെ മന്ത്രിസഭ
- A) അഷ്ടദിഗ്ഗജങ്ങള്‍
B) അഷ്ട പ്രധാന്
C) നവരത്നങ്ങള്‍
D) ഇവയൊന്നുമല്ല - Answer
- Correct Option : B
- Explanation
- [accordion]
- 146. അക്ബര്‍ പണി കഴിപ്പിച്ച പ്രാര്‍ത്ഥനാലയം
- A) ദിന് ഇലാഹി
B) മാന്‍സബ്ദാരി
C) ഇബാദത്ത് ഘാന
D) സപ്തി - Answer
- Correct Option : C
- Explanation
- [accordion]
- 147. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം
- A) എ.ഡി. 1175
B) എ.ഡി. 1018
C) എ.ഡി. 1027
D) എ.ഡി. 1008 - Answer
- Correct Option : A
- Explanation
- [accordion]
- 148. യാമിനി, ഇല്ബാരി, മാമ്ലൂക്ക് എന്നെല്ലാം അറിയപ്പെടുന്ന രാജവംശം
- A) ഖില്‍ജി വംശം
B) തുഗ്ലക്ക് വംശം
C) അടിമ വംശം
D) ലോധി വംശം - Answer
- Correct Option : C
- Explanation
- [accordion]
- 149. നാണയങ്ങളില്‍ ഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി
- A) കുത്തബ്ദ്ദീന്‍ ഐബക്
B) ഇല്‍ത്തുമിഷ്
C) ബാല്‍ബന്‍
D) ഗിയാസുദ്ദീന്‍ തുഗ്ലക്ക് - Answer
- Correct Option : B
- Explanation
- [accordion]
- 150. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്റെ മേധാവിയായ ഉദ്യോഗസ്ഥന്
- A) ഹൂലിയ
B) ഇക്ത
C) പര്‍ഗാന
D) ഷഹ്ന - Answer
- Correct Option : D
- Explanation
[PSC GK Malayalam Part 5 ] [ PSC All GK Question Bank ] PSC GK Malayalam Part 7
COMMENTS