PSC Malayalam Aptitude and reasoning Previous Years Question Bank Part 2
![[feature] PSC Aptitude & Reasoning Solutions Part 2 PSC Aptitude & Reasoning Solutions Part 2](https://1.bp.blogspot.com/-p70vbk_woL4/XHtKU_X4obI/AAAAAAAAC5c/kdOdoWRauUcjLx9bdZi-2oY8SJMQks3vgCLcBGAs/s1600/APTI-MAL-part-2.jpg)
PSC Malayalam Aptitude and reasoning Previous Years Question Bank Part 2
- [accordion]
- 21. മൂന്ന് സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യയേത്?
- A) 8
B) 10
C) 6
D) 7 - Answer
- Correct Option : A
- Explanation
- [accordion]
- 22. 5 ആളുകളുടെ ശരാശരി ഭാരം 45 കിലോ.ഇതിൽ 50 കിലോ ഭാരമുള്ള ഒരാൾ പോയി.പകരം 40 കിലോ ഭാരമുള്ള മറ്റൊരാൾ വന്നു. ഇപ്പോഴുള്ള ശരാശരി ഭാരമെത്ര ?
- A) 33
B) 43
C) 30
D) 40 - Answer
- Correct Option : B
- Explanation
- [accordion]
- 23. ഒരു കടയിൽ നിന്ന് 17 പേന വാങ്ങിയപ്പോള് 3 പേന സൌജന്യമായി നൽകിയെങ്കിൽ ഡിസ്ക്കൌണ്ട് എത്ര ശതമാനം ?
- A) 10
B) 15
C) 20
D) 25 - Answer
- Correct Option : B
- Explanation
- [accordion]
- 24. 0.7×0.7×0.7+3×0.7×0.3+0.3×0.3×0.3 യുടെ വില?
- A) 10
B) 1
C) .21
D) 0.4 - Answer
- Correct Option : B
- Explanation
- [accordion]
- 25. A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോലി 15 ദുവാസം കൊണ്ടും ചെയ്തു തീർക്കും. എങ്കിൽ രണ്ടുപേരും കൂടി ഒരുമിച്ച് ആ ജോലി ചെയ്യാൻ എത്ര ദിവസം വേണ്ടി വരും?
- A) 8 ദിവസം
B) 6 ദിവസം
C) 9 ദിവസം
D) 5 ദിവസം - Answer
- Correct Option : B
- Explanation
- [accordion]
- 26. ഒരു മീറ്റിങ്ങിൽ പങ്കെടുത്ത 10 പ്രതിനിധികൾ പരസ്പരം ഒരു തവണ ഹസ്തദാനം ചെയ്താൽ അവിടെ നടന്ന ഹസ്താദാനങ്ങളുടെ ആകെ എണ്ണം ?
- A) 50
B) 55
C) 40
D) 45 - Answer
- Correct Option : D
- Explanation
- [accordion]
- 27. പുൽപള്ളിയിൽ നിന്നും ബത്തേരിയിലേക്ക് 40kmph വേഗതയിലും തിരിച്ചു ബത്തേരിയിൽ നിന്നും പുൽപള്ളിയിലേക്ക് 60kmph വേഗതയിലും സഞ്ചരിച്ചാൽ ആ യാത്രയിലെ ശരാശരി വേഗത?
- A) 45 kmph
B) 50 kmph
C) 48 kmph
D) 52 kmph - Answer
- Correct Option : C
- Explanation
- [accordion]
- 28. ആദ്യത്തെ 35 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?
- A) 35
B) 17.5
C) 36
D) 18 - Answer
- Correct Option : A
- Explanation
- [accordion]
- 29. റാണിക്ക് ഗീതയേക്കാൾ 20% വരുമാനം കുറയാൽ ഗീതയ്ക്ക് റാണിയെക്കാൾ ഏറ്റഗ്രാ ശതമാനം വരുമാനം കൂടുതലായിരിക്കും?
- A) 25%
B) 30%
C) 15%
D) 20% - Answer
- Correct Option : A
- Explanation
- [accordion]
- 30. 100 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ ഒരാൾക്ക് 10 രൂപ നഷ്ടം സംഭവിച്ചെങ്കിൽ നഷ്ടശതമാനം എത്ര?
- A) 10%
B) 11 1/9%
C) 9 1/11%
D) 20% - Answer
- Correct Option : C
- Explanation
- [accordion]
- 31. x+1/x = 4 ആയാൽ x^3+1/x^3 ന്റെ വില എത്ര?
- A) 1200
B) 1000
C) 600
D) 1500 - Answer
- Correct Option : A
- Explanation
- [accordion]
- 32. ഒരു ദീർഘ ചതുരത്തിന്റെ നീളം 20% ഉം വീതി 10% ഉം വർധിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം വർദ്ധിക്കും?
- A) 30%
B) 25%
C) 32%
D) 38% - Answer
- Correct Option : C
- Explanation
- [accordion]
- 33. രണ്ടു ഗോളങ്ങളുടെ ആരങ്ങൾ 2:3 എന്ന അംശബന്ധത്തിൽ ആയാൽ അവയുടെ വ്യാപ്തങ്ങൾ ഏതു അംശബന്ധത്തിൽ ആയിരിക്കും?
- A) 3:2
B) 4:9
C) 8:27
D) 6:9 - Answer
- Correct Option : C
- Explanation
- [accordion]
- 34. 80 മീറ്റർ 130 മീറ്റർ നീളമുള്ള രണ്ടു ട്രെയിനുകൾ പരസ്പരം എതിർ ദിശയിൽ നിന്നും ഓടി വരുന്നു. ഇവയുടെ വേഗം യഥാക്രമം 36kmph, 54kmph ആയാൽ ഏറ്റഗ്രാ സമയം കൊണ്ട് ഇവ പരസ്പരം മറികടക്കും?
- A) 8 സെക്കന്റ്
B) 10സെക്കന്റ്
C) 12 സെക്കന്റ്
D) 15 സെക്കന്റ് - Answer
- Correct Option : A
- Explanation
- [accordion]
- 35. താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു ത്രികോണത്തിന്റെ കോണുകളുടെ അംശബന്ധമായി വരാൻ സാധ്യത ഉള്ളത് ഏത്?
- A) 3:4:6
B) 3:4:7
C) 2:3:5
D) 2:3:6 - Answer
- Correct Option : C
- Explanation
- [accordion]
- 36. 6.30 നു ഒരു ക്ലോക്കിലെ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ്?
- A) 90°
B) 45°
C) 15°
D) 10° - Answer
- Correct Option : C
- Explanation
- [accordion]
- 37. 4,9,8,17,12 എന്നീ സംഖ്യകളുടെ മാധ്യം എത്ര?
- A) 9
B) 10
C) 11
D) 12 - Answer
- Correct Option : B
- Explanation
- [accordion]
- 38. 4,9,8,17,12 എന്നീ സംഖ്യകളുടെ മാധ്യം എത്ര?
- A) 9
B) 10
C) 11
D) 12 - Answer
- Correct Option : B
- Explanation
- [accordion]
- 39. 5 ആളുകളെ ഒരു വൃത്തത്തിൽ എത്ര രീതിയിൽ അണിനിരത്താം?
- A) 12
B) 24
C) 36
D) 40 - Answer
- Correct Option : B
- Explanation
- [accordion]
- 40. ഒരു തുക 9 വർഷം കൊണ്ട് സാധാരണ പലിശനിരക്കിൽ ഇരട്ടിയാവുകയാണെങ്കിൽ പലിശനിരക്കെത്ര?
- A) 11.11%
B) 10.10%
C) 10%
D) 11% - Answer
- Correct Option : A
- Explanation
[Malayalam Aptitude & Reasoning Part 1 ] [ Malayalam Aptitude and Reasoning Part 3
COMMENTS