PSC Malayalam Language Question bank Part 1
![[feature] Malayalam Language Questions Part 1 Malayalam Language Questions Part 1](https://1.bp.blogspot.com/-7_WSetrFpRg/XIYSb-91v9I/AAAAAAAAC88/7x_BnwJE1gMwtOnSwInAtfEXBul-MinvQCLcBGAs/s1600/malayalaml-language-part1.jpg)
Malayalam Language Questions, Previous Years Malayalam Language Questions and Answers for All PSC Examinations Like PSC LD Clerk Exam, PSC Village Extension Officer Exam, Secretariat Assistant Exam, University Assistant Exam and More. These questions are added from previous years question papers from PSC.
- [accordion]
- 1. ഗുരു ശിഷ്യന്മാരെ പഠിപ്പിക്കുന്നു . ഇതില്‍ `ശിഷ്യന്മാരെ` എന്ന പദം ഇത് വിഭക്തിയില്‍ വരുന്നു ?
- A) പ്രതിഗ്രാഹിക
B) പ്രയോജിക
C) നിര്‍ദേശിക
D) ഇതൊന്നുമല്ല - Answer
- Correct Option : A
- Explanation
- [accordion]
- 2. `നജീബ്` ഏത് നോവലിലെ കഥാപാത്രമാണ് ?
- A) അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി
B) മഞ്ഞ വെയില് മരണം
C) ആടുജീവിതം
D) ഇ എം എസ്സും പെണ്‍കുട്ടിയും - Answer
- Correct Option : C
- Explanation
- [accordion]
- 3. `എത്ര സുന്ദരമെത്രസുന്ദരമെന്റെ മലയാളം` . `മലയാളം` എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ് . ഇതു എഴുതിയതാര് ?
- A) ചെമ്മനം ചാക്കോ
B) പി. കുഞ്ഞിരാമന് നായര്‍
C) പി ഭാസ്കരന്
D) ഒ എന്‍ വി കുറുപ്പ് - Answer
- Correct Option : D
- Explanation
- [accordion]
- 4. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്
- A) സി വി രാമന്‍പിള്ള
B) തകഴി
C) ചങ്ങമ്പുഴ
D) വള്ളത്തോള്‍ - Answer
- Correct Option : A
- Explanation
- [accordion]
- 5. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിക്കാന്‍ കാരണമായ കൃതി ?
- A) തിരുക്കുറല്‍
B) തോല്ക്കാപീയം
C) ചിലപ്പതികാരം
D) പ്രാചീന മലയാളം - Answer
- Correct Option : B
- Explanation
- [accordion]
- 6. അക്ഷരം ഉണ്ടാകുന്നത്
- A) ലിപികള്‍ കൂടിച്ചേര്‍ന്ന്
B) വർണ്ണങ്ങള്‍ കൂടിച്ചേര്‍ന്ന്
C) ലിപികളും വർണ്ണങ്ങളും കൂടിച്ചേര്ന്
D) ഇതൊന്നുമല്ല - Answer
- Correct Option : B
- Explanation
- [accordion]
- 7. കിളിപ്പാട് വൃത്തത്തില്പ്പെടാത്തത്
- A) കേക
B) കാകളി
C) അന്നനട
D) മഞ്ജരി - Answer
- Correct Option : D
- Explanation
- [accordion]
- 8. നെല്ലിന്റെ പര്യാദപദം അലാത്തതേത്
- A) ഹവിസ്
B) ആജ്യം
C) ജീവനീയം
D) കളത്രം - Answer
- Correct Option : D
- Explanation
- [accordion]
- 9. തുഞ്ചന്‍ ദിനം എന്നാണ്
- A) May 5
B) December 5
C) May 3
D) December 31 - Answer
- Correct Option : D
- Explanation
- [accordion]
- 10. ജ്ഞാനപീഠം നേടിയ മലയാള കവികളുടെ എണ്ണം
- A) 5
B) 4
C) 3
D) 2 - Answer
- Correct Option : D
- Explanation
[All Question Bank ] Malayalam Language Part 2
COMMENTS