PSC Previous Years Malayalam Aptitude & Reasoning Questions and solutions For LDC, VEO, Last Grade, Village Assistant PSC Exams
![[feature] PSC Malayalam Aptitude and Reasoning Solution part 1 PSC Malayalam Aptitude and Reasoning Solution part 1](https://3.bp.blogspot.com/-G0DPbtv5Z6o/XHpd_jdLN3I/AAAAAAAAC5M/CfVs7qpD25o5pDR4UvIHYY485XmaQN9lQCLcBGAs/s1600/APTI-MAL-PART-1.jpg)
In all SSLC based PSC Examinations Aptitude and Reasoning questions were asked in Malayalam language. So we are separately adding Malayalam Question Bank for Aptitude and reasoning starting from this page. These questions are from previously asked questions in various SSLC based examinations like LDC, Last Grade Servants, Village Assistant, Village Extension Officer etc. So those who are preparing for upcoming LDC, VEO exams will find these question bank useful for their preparation. We are also adding video solutions for all questions in our YouTube Channel. You can subscribe to our youtube channel from the following link.
Subscribe careerdune on YouTube
PSC Aptitude and Reasoning Questions in English
- [accordion]
- 1. 22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ബാഹ്യ കോണുകളുടെ തുക എത്ര
- A) 360°
B) 1800°
C) 720°
D) 2500° - Answer
- Correct Option : A
- Explanation
- ഒരു ബഹുഭുജത്തിന്റെ ബാഹ്യ കോണുകളുടെ തുക എപ്പോഴും 360° ആയിരിക്കും .
- [accordion]
- 2. ടി വി യുടെ വില 30% കൂടിയപ്പോൾ വിൽപ്പന 20% കുറഞ്ഞു. എങ്കിൽ കച്ചവടത്തിലുണ്ടായ വരുമാന വ്യതിയാനം എത്ര
- A) 4% വർധനവ്
B) 4% കുറവ്
C) 10% വർധനവ്
D) 10% കുറവ് - Answer
- Correct Option : A
- Explanation
- (equation : a + b + ab/100 ) കൂടുകയാണെങ്കില്‍ പോസിറ്റീവ്, കുറയുകയാണെങ്കില്‍ നെഗറ്റീവ് ചിന്നങ്ങള്‍ ആയിരിക്കും .
30 - 20 - (30*20)/100 = 4
അതായത് 4% വർധനവ്.
- [accordion]
- 3. A:B = 3:4, B:C = 8:9 ആയാൽ A:C എത്ര
- A) 3:4
B) 2:3
C) 3:5
D) 4:9 - Answer
- Correct Option : B
- Explanation :
- 3 : 4
8 : 9
A:B:C = 3*8 : 4*8 : 4*9 = 24 : 32 : 36 = 6 : 8 : 9
അതിനാല്‍ A : B = 6 : 9 = 2 : 3
- [accordion]
- 4. ഒരു ചതുരത്തിന്റെ നീളം 25% വർധിച്ചാൽ വിസ്തീര്‍ണത്തിൽ വ്യത്യാസം വരാതിരിക്കാൻ വീതിയിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ആണ്
- A) 20%
B) 25%
C) 16 2/3%
D) 30% - Answer
- Correct Option : A
- Explanation
- ഒരു അളവ് A ശതമാനം വര്‍ധിച്ചാല്‍ വിലയില്‍ മാറ്റം ഉണ്ടാവാതിരിക്കാന്‍ 100 A/(100 + A) % കുറക്കണം
100 * 25 / ( 100 + 25 ) = 2500 / 125 = 20 %
- [accordion]
- 5. 24 കുട്ടികളുടെ ശരാശരി ഭാരം 35 kg. ടീച്ചറുടെ ഭാരം കൂട്ടിയാൽ ശരാശരി ഭാരം 400 gm കൂടും. എങ്കിൽ ടീച്ചറുടെ ഭാരം എത്ര
- A) 45kg
B) 50kg
C) 53kg
D) 55kg - Answer
- Correct Option : A
- Explanation
- 24 കുട്ടികളുടെ ശരാശരി ഭാരം 35 ആണ്. എന്നാല്‍ ടീച്ചര്‍ കൂടി വന്നപ്പോള്‍ ശരാശരിയില്‍ 400 ഗ്രാമിന്റെ കൂടുതല്‍ 25 പേര്‍ക്കുണ്ടായി ( ടീച്ചര്‍ ഉള്‍പെടെ ) . അങ്ങനെയെങ്കില്‍ അകെ ഭാരത്തില്‍ ഉണ്ടായ വര്‍ധനവ് = 25*400g = 10000g = 10kg = 10kg. ആ ഭാരം ടീച്ചര്‍ അധികമായി കൊടുത്തതാണ്. അതിനാല്‍ ടീച്ചര്‍ന്റെ ഭാരം = 35 + 10 = 45kg.
or by equation
24*35 = 840
25*35.4 = 885
885 - 840 = 45 kg
- [accordion]
- 6. 9.20 ന് ഒരു ക്ലോക്കിലെ രണ്ടു സൂചികൾക്കും ഇടയിലുള്ള കോണളവ് എത്ര
- A) 120°
B) 140°
C) 170°
D) 160° - Answer
- Correct Option : D
- Explanation
- (60H - 11M)/2 = (60*9 - 11*20)/2 = 160°
- [accordion]
- 7. 6 പേർക്ക് ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. ഇതേ ജോലി 4 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേർ കൂടുതലായി വേണം
- A) 15
B) 11
C) 9
D) 10 - Answer
- Correct Option : C
- Explanation
- (6*10)/4 = 15 , കൂടുതല്‍ ആയി വേണ്ട ആളുകള്‍ 15 - 6 = 9
- [accordion]
- 8. തുടർച്ചയായ 7 എണ്ണൽ സംഖ്യകളുടെ തുക 168 ആയാൽ ഇതിൽ ഏറ്റവും ചെറിയ സംഖ്യയുടെയും ഏറ്റവും വലിയ സംഖ്യയുടെയും തുക എത്ര
- A) 58
B) 49
C) 48
D) 47 - Answer
- Correct Option : C
- Explanation
- തുടർച്ചയായ 7 എണ്ണൽ സംഖ്യകളുടെ ശരാശരി = 168/7 = 24 (ഇതായിരിക്കും നടുക്കുള്ള സംഖ്യ )
21,22,23,24,25,26,27 ഇതില്‍ നിന്നും ആദ്യ പദം 21 , അവസാന പദം 27 , 21+27 = 48
- [accordion]
- 9. കുറച്ചു രൂപ A, B, C, D എന്നിവർക്കായി 5:2:4:3 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്നു. C യ്ക്ക് D യേക്കാൾ 1000 രൂപ കൂടുതൽ ലഭിച്ചാൽ B യുടെ വിഹിതം എത്ര
- A) 5000
B) 1500
C) 2000
D) 4000 - Answer
- Correct Option : C
- Explanation
- [accordion]
- 10. പൂരിപ്പിക്കുക? a__caa__bc__aa__bbbccc__aaabb
- A) bbcaa
B) abacc
C) baacc
D) ccbcc - Answer
- Correct Option : A
- Explanation
- [accordion]
- 11. COD, BOE, AOF,_____
- A) XOF
B) ZOB
C) ZOG
D) ZOH - Answer
- Correct Option : C
- Explanation
- [accordion]
- 12. 81×82×83×..........×89 ന്റെ ഗുണനഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ അക്കം എത്ര
- A) 2
B) 4
C) 0
D) 1 - Answer
- Correct Option : C
- Explanation
- [accordion]
- 13. 2006 ജനുവരി 13 വെള്ളിയാഴ്ച ആയാൽ 2009 ജനുവരി 13 ഏത് ദിവസം ആണ്
- A) തിങ്കൾ
B) ചൊവ്വ
C) ബുധൻ
D) ഞായർ - Answer
- Correct Option : B
- Explanation
- [accordion]
- 14. 50 പേർ ഉൾപ്പെട്ട ഒരു റാങ്ക്ലിലിസ്റ്റിൽ ദേവുട്ടിക്ക് ഇരുപതാമത്തെ റാങ്ക് കിട്ടി. എങ്കിൽ താഴെ നിന്നു അവളുടെ റാങ്ക് എത്ര
- A) 29
B) 30
C) 31
D) 32 - Answer
- Correct Option : C
- Explanation
- [accordion]
- 15. ഒരു സംഖ്യയുടെ മൂന്നിരട്ടി 40 നേക്കാൾ 4 കുറവാണ്.സ് ആംഗ്യ എത്ര
- A) 12
B) 36
C) 13
D) 24 - Answer
- Correct Option : A
- Explanation
- [accordion]
- 16. 25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13ആം പദം എത്ര
- A) 10
B) 16
C) 15
D) 1 - Answer
- Correct Option : B
- Explanation
- [accordion]
- 17. 2500 രൂപ 6% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിഞ്ഞു എത്ര രൂപ പലിശ കിട്ടും
- A) 750
B) 150
C) 700
D) 3250 - Answer
- Correct Option : A
- Explanation
- [accordion]
- 18. ഒരു കടയിൽ നിന്ന് 17 പേന വാങ്ങിയപ്പോള്‍ 3 പേന സൗജന്യമായി നൽകിയെങ്കിൽ ഡിസ്ക്കൌണ്ട് എത്ര ശതമാനം ?
- A) 15
B) 20
C) 25
D) 10 - Answer
- Correct Option : A
- Explanation
- [accordion]
- 19. 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ?
- A) 7
B) 6
C) 5
D) 4 - Answer
- Correct Option : B
- Explanation
- 4+5+2+1+4+1+8+2+2+4 = 33 = 3*9 + 6
ഈ 6 ആണ് നവശേഷം
- [accordion]
- 20. ഒരു വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ 1/3 ഭാഗം എത്ര..?
- A) 300
B) 100
C) 120
D) 180 - Answer
- Correct Option : C
- Explanation
COMMENTS