Malayalam language Question PSC Part 2
- [accordion]
- 11. അടി + തറ = അടിത്തറ ഇവിടത്തെ സന്ധിയേത്?
- A) ദ്വിത്വസന്ധി
B) ലോപസന്ധി
C) ആദേശസന്ധി
D) ആഗമസന്ധി - Answer
- Correct Option : A
- Explanation
- [accordion]
- 12. ശരിയായ പദം കണ്ടെത്തുക
- A) അധക്കൃതന്
B) അധഃകൃതന്
C) അഥഃകൃതന്
D) അധഃക്കൃതന് - Answer
- Correct Option : B
- Explanation
- [accordion]
- 13. ശരിയായ അര്‍ത്ഥം കണ്ടെത്തുക `അക്കരപറ്റുക`
- A) ലക്ഷ്യം സാധിക്കുക
B) നിന്ദിക്കുക
C) കഠിനമായ ദേഷ്യം
D) നന്ദികേട് കാണിക്കുക - Answer
- Correct Option : A
- Explanation
- [accordion]
- 14. വിപരീതപദം കണ്ടെത്തുക `അലസം`
- A) ലസം
B) വിലസം
C) സലസം
D) സുലസം - Answer
- Correct Option : B
- Explanation
- [accordion]
- 15. താഴെ തന്നിരിക്കുന്നവയില്‍ `വഴി`യുടെ പര്യായപദം കണ്ടെത്തുക
- A) സരണി
B) മനനം
C) ബഭ്രു
D) ഭേകം - Answer
- Correct Option : A
- Explanation
- [accordion]
- 16. `മനസാസ്മരാമി` ആരുടെ ആത്മകഥയാണ്?
- A) സുകുമാര്‍ അഴീക്കോട്
B) ജോസഫ് മുണ്ടശ്ശേരി
C) എസ്. ഗുപ്തന് നായര്‍
D) കെ. സുരേന്ദ്രന് - Answer
- Correct Option : C
- Explanation
- [accordion]
- 17. `നീണ്ട രാത്രി` ഈ പ്രയോഗത്തിലെ പേരെച്ചത്തിന് പകരം പറയാവുന്നത്
- A) ക്രിയാംഗജം
B) നാമാംഗജം
C) വിനയെച്ചം
D) ഗതി - Answer
- Correct Option : B
- Explanation
- [accordion]
- 18. ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം ഈ വാക്യത്തിലെ ക്രിയ?
- A) വിധായകം
B) അനുജ്ഞായകം
C) നിയോജകം
D) നിര്‍ദ്ദേശകം - Answer
- Correct Option : A
- Explanation
- [accordion]
- 19. താഴെ പറയുന്നവയില്‍ ആധാരിക ഏത്?
- A) മഴയാല്‍
B) വഴിയാല്‍
C) കുയിലാല്
D) കുളിരില്‍ - Answer
- Correct Option : D
- Explanation
- [accordion]
- 20. ജന്മനാ ദ്യോതകങ്ങള്‍ക്ക് പറയുന്ന പേര്?
- A) ഗതി
B) വിക്ഷേപകം
C) നിപാതം
D) അവ്യയം - Answer
- Correct Option : C
- Explanation
[ PSC Malayalam Part 1 ] [ PSC Malayalam Part 3 ]
COMMENTS