PSC Malayalam GK Question bank Part 6
- [accordion]
- 126. ആഗ്ര നഗരം സ്ഥാപിച്ചത്
- A) കിസര്‍ഖാന്‍
B) ഇബ്രാഹിം ലോധി
C) സിക്കന്ദര്‍ ലോധി
D) ബഹലൂല്‍ ലോധി - Answer
- Correct Option : C
- Explanation
- [accordion]
- 127. സഫര്‍ നാമ രചിച്ചത്
- A) കിസര്‍ഖാന്‍
B) ഇബ്രാഹിം ലോധി
C) സിക്കന്ദര്‍ ലോധി
D) ഇബനുബത്തൂത്ത - Answer
- Correct Option : D
- Explanation
- [accordion]
- 128. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ്
- A) ഇല്‍ത്തുമിഷ്
B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്
C) ബാല്‍ബന്‍
D) മുഹമ്മദ് ബിന്‍ തുഗ്ലക്ക് - Answer
- Correct Option : B
- Explanation
- [accordion]
- 129. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്നത്
- A) ഇല്‍ത്തുമിഷ്
B) അലാവുദ്ദീന്‍ ഖില്‍ജി
C) മുഹമ്മദ് ബിന്‍ തുഗ്ലക്ക്
D) ബാല്‍ബന്‍ - Answer
- Correct Option : D
- Explanation
- [accordion]
- 130. പന്തല്‍ (പവലിയന്) തകര്‍ന്നുവീണ് അന്തരിച്ച തുഗ്ലക്ക് ഭരണാധികാരി
- A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്
B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്
C) ഫിറോഷ് ഷാ തുഗ്ലക്ക്
D) ഇല്‍ത്തുമിഷ് - Answer
- Correct Option : B
- Explanation
[post_ads]
- [accordion]
- 131. ചാലിസയുടെ അധികാരം വെട്ടിച്ചുരുക്കിയത്
- A) ഇല്‍ത്തുമിഷ്
B) കുത്തബ്ദ്ദീന്‍ ഐബക്ക്
C) ബാല്‍ബന്‍
D) അലാവുദ്ദീന്‍ ഖില്‍ജി - Answer
- Correct Option : C
- Explanation
- [accordion]
- 132. പേര്‍ഷ്യന്‍ ഭാഷയില്‍ കവിതകളെ ഴുതിയിരുന്ന മുഗള്‍ ചക്രവര്‍ത്തി
- A) ജഹാംഗീര്‍
B) അക്ബര്‍
C) ബാബര്‍
D) ഹുമയൂണ്‍ - Answer
- Correct Option : C
- Explanation
- [accordion]
- 133. റൊമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത്
- A) ബുലന്ദ് ദര്‍വാസ
B) താജ്മഹല്‍
C) ഫത്തേപ്പൂര്‍ സിക്രി
D) പുരാന കില - Answer
- Correct Option : B
- Explanation
- [accordion]
- 134. അക്ബറിന്റെ വളര്ത്തച്ഛന്, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്
- A) ഹുമയൂണ്‍
B) ബാബര്‍
C) ബൈറാംഖാന്
D) സെയ്ദ് അലി - Answer
- Correct Option : C
- Explanation
- [accordion]
- 135. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി
- A) ബാബര്‍
B) ജഹാംഗീര്‍
C) അക്ബര്‍
D) ഹുമയൂണ്‍ - Answer
- Correct Option : C
- Explanation
- [accordion]
- 136. ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്
- A) ASEAN
B) SAARC
C) ONGC
D) European Union - Answer
- Correct Option : C
- Explanation
- [accordion]
- 137. നിര്‍മിതികളുടെ രാജകുമാരന് എന്നറിയപ്പെടുന്നത്
- A) അക്ബര്‍
B) ഷാജഹാന്
C) ഹുമയൂണ്‍
D) ജഹാംഗീര്‍ - Answer
- Correct Option : B
- Explanation
- [accordion]
- 138. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി
- A) അക്ബര്‍
B) ജഹാംഗീര്‍
C) ഷാജഹാന്
D) ഔറംഗസീബ് - Answer
- Correct Option : D
- Explanation
- [accordion]
- 139. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്
- A) ബുലന്ദ് ദര്‍വാസ
B) സിരിഫോര്‍ട്ട്
C) ബീബീക മക്ബറ
D) ഫത്തേപ്പൂര്‍ സിക്രി - Answer
- Correct Option : C
- Explanation
- [accordion]
- 140. ബഹദൂര്‍ഷ രണ്ടാമന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
- A) റംഗൂണ്‍
B) ലാഹോര്‍
C) ഡല്‍ഹി
D) ദൗലത്താബാദ് - Answer
- Correct Option : A
- Explanation
- [accordion]
- 141. രാജാറാം മോഹന്റോയിക്ക് രാജ എന്ന പദവി നല്‍കിയത്
- A) ബഹദൂര്‍ഷ രണ്ടാമന്
B) അക്ബര്‍ഷാ രണ്ടാമന്
C) അക്ബര്‍
D) ഷാജഹാന് - Answer
- Correct Option : B
- Explanation
- [accordion]
- 142. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി
- A) ബഹദൂര്‍ഷ രണ്ടാമന്
B) ബാബര്‍
C) ഔറംഗസീബ്
D) അക്ബര്‍ - Answer
- Correct Option : C
- Explanation
- [accordion]
- 143. സഡക്-ഇ-അസം, ചക്രവര് ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ്
- A) NH 7
B) സില്‍ക്ക് പാത
C) ഗ്രാന്റ് ട്രങ്ക് റോഡ്
D) സുവര്‍ണ ചതുഷ്കോണം - Answer
- Correct Option : C
- Explanation
- [accordion]
- 144. പത്മാവത് എന്ന കൃതി രചിച്ചത്
- A) ഫിര്‍ദൗസി
B) ചന്ദ്ബര്ദായി
C) അബുള്‍ ഫസല്‍
D) മാലിക് മുഹമ്മദ് ജൈസി - Answer
- Correct Option : D
- Explanation
- [accordion]
- 145. സരായി എന്ന പേരില്‍ സത്രങ്ങള്‍ ആരംഭിച്ച ഭരണാധികാരി
- A) അക്ബര്‍
B) ബാബര്‍
C) ഷേര്‍ഷ
D) ഹുമയൂണ്‍ - Answer
- Correct Option : C
- Explanation
- [accordion]
- 146. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം
- A) 1761
B) 1760
C) 1526
D) 1556 - Answer
- Correct Option : A
- Explanation
- [accordion]
- 147. അക്ബറിന്റെ ജീവചരിത്ര കൃതി
- A) ഷാനാമ
B) അയിന്-ഇ-അക്ബരി
C) സഫര്‍നാമ
D) തുഗ്ലക്ക് നാമ - Answer
- Correct Option : B
- Explanation
- [accordion]
- 148. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ്
- A) അടിമ വംശം
B) ഖില്‍ജി വംശം
C) സെയ്ദ് വംശം
D) ലോധി വംശം - Answer
- Correct Option : C
- Explanation
- [accordion]
- 149. ലൈലാ മജ്നു രചിച്ചതാര്
- A) ഫിര്‍ദൗസി
B) അമീര്ഖുസ്രു
C) അല്‍ബറൂണി
D) ഇബ്ന് ബത്തുത്ത - Answer
- Correct Option : B
- Explanation
- [accordion]
- 150. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം
- A) ഭാഗ്യവാന്
B) നിര്ഭാഗ്യവാന്
C) സൂത്രധാരന്‍
D) ബുദ്ധിശൂന്യന് - Answer
- Correct Option : A
- Explanation
[ Malayalam GK Part 5 ] [ Malayalam GK Part 7 ]
COMMENTS