PSC Malayalam Science Question Bank Part 1
- [accordion]
- 1. വിറ്റാമിന്‍ ഇ യുടെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗം
- A) ബെറിബെറി
B) അനീമിയ
C) സ്റ്റെറിലിറ്റി
D) നിശാന്തത - Answer
- Correct Option : C
- Explanation
- [accordion]
- 2. പക്ഷികളെ കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്
- A) ഓര്‍ണിത്തോളജി
B) ഇക്കോളജി
C) ആന്ത്രപ്പോളജി
D) സുവോളജി - Answer
- Correct Option : A
- Explanation
- [accordion]
- 3. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്
- A) പീയുഷഗ്രന്ഥി
B) ആഗ്നേയ ഗ്രന്ഥി
C) കരള്‍
D) തൈറോയ്ഡ് ഗ്രന്ഥി - Answer
- Correct Option : C
- Explanation
- [accordion]
- 4. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യകലയാണ്
- A) ലിഗ്നിന്‍
B) കോളന്‍കൈമ
C) പാരന്‍കൈമ
D) സ്ക്ലീറന്‍കൈമ - Answer
- Correct Option : C
- Explanation
- [accordion]
- 5. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്
- A) ചെവി
B) തലച്ചോറ്
C) കണ്ണ്
D) പ്ലീഹ - Answer
- Correct Option : C
- Explanation
[post_ads]
- [accordion]
- 6. വാളന്‍ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്
- A) അസറ്റിക് ആസിഡ്
B) സിട്രിക് ആസിഡ്
C) ടാര്‍ടാറിക് ആസിഡ്
D) നൈട്രിക് ആസിഡ് - Answer
- Correct Option : C
- Explanation
- [accordion]
- 7. ഏതു സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്
- A) സോഡിയം തയോസള്‍ഫേറ്റ്
B) സോഡിയം സള്‍ഫേറ്റ്
C) സോഡിയം ക്ലോറൈഡ്
D) സോഡിയം ഹൈഡ്രോക്സൈഡ് - Answer
- Correct Option : A
- Explanation
- [accordion]
- 8. വൈറ്റ് വിട്രിയോള്‍ എന്നറിയപ്പെടുന്നത്
- A) കാല്‍സ്യം സള്‍ഫേറ്റ്
B) ബ്ലുവിട്രിയോള്
C) ഫെറസ് സള്‍ഫേറ്റ്
D) സിങ്ക് സള്‍ഫേറ്റ് - Answer
- Correct Option : D
- Explanation
- [accordion]
- 9. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസ പ്രതീകം ഏത്
- A) He
B) Fe
C) Le
D) Hg - Answer
- Correct Option : B
- Explanation
- [accordion]
- 10. മാര്‍ബിളിന്റെ രാസനാമം
- A) കാല്‍സ്യം ഓക്സൈഡ്
B) സില്‍വര്‍ അയഡൈഡ്
C) കാല്‍സ്യം സള്‍ഫേറ്റ്
D) കാല്‍സ്യം കാര്‍ബണേറ്റ് - Answer
- Correct Option : D
- Explanation
- [accordion]
- 11. ഹെര്‍ട്സ് എന്നത് ഏതിന്റെ യൂണിറ്റാണ്
- A) ഇലക്ട്രിക് ഫീല്‍ഡ്
B) ഇലക്ട്രിക് ഫ്ളക്സ്
C) ആവൃത്തി
D) മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ - Answer
- Correct Option : C
- Explanation
- [accordion]
- 12. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
- A) ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
B) മൈക്കല്‍ ഫാരഡെ
C) എഡിസണ്
D) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന് - Answer
- Correct Option : B
- Explanation
- [accordion]
- 13. ഘനഹൈഡ്രജന്‍ എന്നറിയപ്പെടുന്നത്
- A) ഡ്യുട്ടീരിയം
B) ട്രിഷിയം
C) ഗ്രാഫൈറ്റ്
D) യുറേനിയം - Answer
- Correct Option : A
- Explanation
- [accordion]
- 14. തരംഗദൈര്‍ഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടകവര്‍ണ്ണം
- A) ചുവപ്പ്
B) കറുപ്പ്
C) വയലറ്റ്
D) വെള്ള - Answer
- Correct Option : C
- Explanation
- [accordion]
- 15. ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി
- A) സംവഹനം
B) ചാലനം
C) താപീയവികാസം
D) വികിരണം - Answer
- Correct Option : D
- Explanation
- [accordion]
- 16. മാങ്ങയുടെ ശാസ്ത്രനാമം
- A) മാഗ്നോ മാംഗോ
B) മാന്‍ജിഫെറ മാംഗോ
C) മാന്‍ജിഫെറ ഇന്‍ഡിക
D) ഇതൊന്നുമല്ല - Answer
- Correct Option : C
- Explanation
- [accordion]
- 17. മുങ്ങല്‍ വിദഗ്ധന്‍ അക്വാലെന്‍സില്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകമിശ്രിതം
- A) ഓക്സിജന്‍, കാര്‍ബണ്‍ഡൈഓക്സൈഡ്
B) ഹൈഡ്രജന്‍, ഓക്സിജന്‍
C) ഓക്സിജന്‍, ഹീലിയം
D) ഓക്സിജന്‍, നൈട്രജന്‍ - Answer
- Correct Option : C
- Explanation
- [accordion]
- 18. പഞ്ഞികെട്ടുകള്‍ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ്
- A) സിറസ്
B) ക്യുമുലസ്
C) സ്ട്രാറ്റസ്
D) നിംബസ് - Answer
- Correct Option : B
- Explanation
- [accordion]
- 19. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബണ്‍ രൂപകല്‍പ്പന ചെയ്തത് ആര്
- A) വിഷ്വല്‍ എയ്ഡ്സ്
B) എയ്ഡ്സ് സൊസൈറ്റി
C) നാഷണല്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി
D) യുനെസ്കോ - Answer
- Correct Option : A
- Explanation
- [accordion]
- 20. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ്
- A) ടൈറ്റന് ആരം
B) മഗ്നേലിയ
C) വുള്‍ഫിയ
D) റഫ്ളേഷ്യ - Answer
- Correct Option : A
- Explanation
- [accordion]
- 21. അന്തരീക്ഷത്തിൽ വെള്ള നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ
- A) സിറസ്
B) സ്ട്രാറ്റസ്
C) ക്യുമിലസ്
D) നിംബസ് - Correct Option
- A
- Explanation
- [accordion]
- 22. ഒരു പകർച്ചാ വ്യാധിക്ക് ഉദാഹരണം
- A) ക്ഷയം
B) വയറിളക്കം
C) മീസൽസ്
D) ടൈഫോയിഡ് - Correct Option :
- D
- Explanation
- [accordion]
- 23. വേവിക്കുബോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ
- A) C
B) A
C) D
D) B3 - Correct Option :
- A
- Explanation
- [accordion]
- 24. നീറ്റുകക്കയുടെ രാസനാമം
- A) കാത്സ്യം ക്ളോറൈഡ്
B) കാത്സ്യം ഓക്സൈഡ്
C) കാത്സ്യം കാർബോണേറ്റ്
D) കാത്സ്യം ഹൈഡ്രോക്സൈഡ് - Correct Option :
- B
- Explanation
- [accordion]
- 25. ഹൈഡ്രജന്റെ ഓക്സൈഡ് ആണ്
- A) മണ്ണെണ്ണ
B) മഗ്നീഷ്യം
C) ജലം
D) സോഡിയം - Correct Option :
- C
- Explanation
COMMENTS