Science PSC Questions in Malayalam
- [accordion]
- 26. ഭൂമിയുടെ പുറം തോടിൽ എറ്റവും കൂടുതൽ ഉള്ള മൂലകം
- A) സിലിക്കൺ
B) ഓക്സിജൻ
C) അലുമിനിയം
D) ഇരുമ്പ് - Correct Option :
- B
- Explanation
- [accordion]
- 27. ഒരു രസതന്ത്ര അദ്ധ്യാപകൻ ലായനിയിൽ ഫിനോൾഫ്ത്തലിൻ ചേർത്ത് പരിശോധിക്കുന്നു. ഇതിൽ പിങ്ക് നിറം ഉണ്ടാക്കാത്ത ലായിനി ഏത്
- A) ചുണ്ണാമ്പ് വെള്ളം
B) സോപ്പ് വെള്ളം
C) അപ്പക്കാരം ചേർത്ത വെള്ളം
D) നാരങ്ങ വെള്ളം - Correct Option :
- D
- Explanation
- [accordion]
- 28. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ
- A) വാതകം
B) ഖരം
C) ദ്രാവകം
D) പ്ലാസ്മ - Correct Option :
- D
- Explanation
- [accordion]
- 29. താഴെ പറയുന്നവയിൽ ഏതാണ് സദിശ അളവ്
- A) സമയം
B) മാസ്സ്
C) ബലം
D) വേഗത - Correct Option :
- C
- Explanations
- [accordion]
- 30. ജലത്തിന്റെ ട്രിപ്പിൾ പോയന്റ് ഏത്
- A) 4ഡിഗ്രി സെൽഷ്യസ്
B) 100 ഡിഗ്രി സെൽഷ്യസ്
C) 0 ഡിഗ്രി സെൽഷ്യസ്
D) 1000 ഡിഗ്രി സെൽഷ്യസ് - Correct Option :
- C
- Explanations
- [accordion]
- 31. താഴെ പറയുന്നവയിൽ ശീത രക്തം ഉള്ള ജീവികളിൽ പെടാത്തത്
- A) മത്സ്യം
B) ഉരഗം
C) പക്ഷി
D) തവള - Correct Option :
- C
- Explanation
32. സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദ തരംഗം
A) അള്‍ട്രാവയലറ്റ്
B) അള്‍ട്രാസോണിക്
C) ഇന്ഫ്രാറെഡ ്
D) അള്ട്രാറെഡ ്
Correct Option : B
33. മഷിക്കറ മായ്ക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്
A) നൈട്രിക് ആസിഡ ്
B) സിട്രിക് ആസിഡ ്
C) ഓക്സാലിക് ആസിഡ ്
D) മാലിക് ആസിഡ ്
Correct Option : C
34. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ ്
A) 0.08
B) 0.05
C) 0.01
D) 0.03
Correct Option : D
35. ഓസോണ്‍ പാളിയുടെ നിറം
A) ഇളം നീല
B) നിറമില്ല
C) വെള്ള
D) ഇളം പച്ച
Correct Option : A
36. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം
A) അലുമിനിയം
B) സിങ്ക്
C) സില്‍വര്‍
D) പൊട്ടാസ്യം
Correct Option : B
37. മരതകത്തിന്റെ രാസനാമം
A) ബെറീലിയം അലുമിനിയം സള്‍ഫേറ്റ്
B) ബെറീലിയം മഗ്നീഷ്യം സിലിക്കേറ്റ്
C) ബെറീലിയം അലുമിനിയം സിലിക്കേറ്റ്
D) ബെറീലിയം ഹൈഡ്രജന്‍ സിലിക്കേറ്റ്
Correct Option : C
38. ഐശ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
A) സെറിബ്രം
B) സെറിബെല്ലം
C) മെഡുല്ലഒബ ്ളാംഗേറ്റ
D) ഹൈപ്പോതലാമസ ്
Correct Option : A
39. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി
A) അമിലേസ ്
B) പെപ്സിന്‍
C) ലിപേസ ്
D) റെനിന്
Correct Option : C
40. ബേര്‍ണിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെന്‍സ്
A) സിലിണ്ട്രിക്കല്‍ ലെന്‍സ ്
B) കോണ്വെക ്സ
C) കോണ്‍കേവ്
D) സ്ഫെറിക്കല്‍
Correct Option : B
41. തുല്യം എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രേട്ടോണുകളും ഉളള ആറ്റങ്ങള്‍
A) ഐസോബാര്‍
B) ഐസോടോപ്പ്
C) ഐസോടോണ്
D) ഐസോമര്‍
Correct Option : C
42. ടൈന് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
A) കുഷ ്ഠം
B) ക്ഷയം
C) ഡിഫ ്ത്തീരിയ
D) സിഫിലിസ ്
Correct Option : B
43. ഷേക്കിംഗ് പാള്‍സി എന്നറിയപ്പെടുന്ന രോഗം
A) മലേറിയ
B) റൂബെല്ല
C) സാര്‍സ്
D) പാര്‍ക്കിന്‍സണ്‍സ്
Correct Option : D
44. ഫ്രഷ ് ഫുഡ ് വിറ്റാമിന്‍ എന്ന ് അറിയപ്പെടുന്നത്
A) ജീവകം ഡി
B) ജീവകം ഇ
C) . ജീവകം ബി3
D) ജീവകം സി
Correct Option : D
45. ലെഡ ് സള്ഫൈഡ ് എന്തിന്റെ രാസനാമമാണ്
A) ക്വാര്‍ട ്സ്
B) ഫോസ്ഫീന്
C) ഗലീന
D) ഫിനോള്‍
Correct Option : C
46. ഫ്രഞ്ചു വിപ്ലവത്തില്‍ കൊല്ലപ്പെട്ട രസതന്ത്രജ്ഞന്
A) റോബര്‍ട്ട് ബോയില്‍
B) ലാവോസിയ
C) ജോണ്‍ ഡാള്‍ട്ടണ്‍
D) റൂഥര്ഫോര്ഡ ്
Correct Option : B
47. ഇലക ്ട്രേ ാ പോസ ി റ്റിവി റ്റി കൂടുതലുള്ള സ്ഥിര മൂലകം
A) ഫ്ളൂറിന്
B) സീസിയം
C) ഫോസ ്ഫറസ ്
D) സള്‍ഫര്‍
Correct Option : B
48. കാര്‍ബണ്‍ ക്രെഡിറ്റ്` ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു?
A) ആഗോളവത്കരണം
B) ആഗോളതാപനം
C) ആണവ നിര്‍വ്യാപനം
D) അന്താരാഷ്ട്രനാണയ നിധി
Correct Option : B
49. ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം?
A) സീബം
B) തയലിന്
C) മെലാനിന്‍
D) റൈബോസോം
Correct Option : A
50. മനുഷ്യ മസ്തിഷ്കത്തിന്റെ ഭാരം എത്ര?
A) 1400 ഗ്രാം
B) 1700 ഗ്രാം
C) 1800 ഗ്രാം
D) 1000 ഗ്രാം
Correct Option : A
[ Malayalam Science Part 1 ] [ Malayalam Science Part 3]
COMMENTS