Malayalam Science Question Bank Part 3
51. വൈദ്യുത ചാര്‍ജ്ജുകള്‍ക്ക് പോസിറ്റിവ് ചാര്‍ജ്, നെഗറ്റീവ് ചാര്‍ജ് എന്നിങ്ങനെ പേര് നല്കിയ ശാസ്ത്രജ്ഞന്?
A) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്
B) മൈക്കല്‍ ഫാരഡേ
C) നിക്കോളാസ് ടെസ്ല
D) വില്ല്യം സ്റ്റാന്‍ലി
Correct Option : A
52. പ്രതിരോധം (റസിസ്റ്റന്‍സ്) അളക്കുന്ന യൂണിറ്റ്
A) കൂളോം
B) ഓം
C) വാട്ട്
D) വോള്‍ട്ട്
Correct Option : B
53. ട്യൂബ് ലൈറ്റുകളില്‍ ഫിലമെ ന്റായി ഉപയോഗിക്കുന്ന ലോഹം ഏത്?
A) ടങ്സ്റ്റണ്‍
B) അലുമിനിയം
C) മോളിബ്ഡിനം
D) ഇവയൊന്നുമല്ല
Correct Option : C
54. ഇലക് ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്?
A) മൈക്കല്‍ ഫാരഡേ
B) . ഡേവിഡ് ഹ്യൂസ്
C) നിക്കോളാസ് ടെസ്ല
D) ഗില്‍ബര്‍ട്ട്
Correct Option : D
55. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരം?
A) മെനിഞ്ചസ്
B) പ്ലൂറ
C) പെരികാര്‍ഡിയം
D) ഇവയൊന്നുമല്ല
Correct Option : B
56. മലേറിയ എന്ന വാക്കിന്റെ അര്‍ത്ഥം?
A) ദുഷിച്ച വായു
B) കൊതുക്
C) ദുഷിച്ച വെള്ളം
D) കൊതുക് പരത്തുന്ന പനി
Correct Option : A
57. കറുത്ത സ്വര്‍ണ്ണം എന്നു വിളി ക്കുന്നത്?
A) പെട്രോളിയം
B) അലുമിനിയം
C) കല്‍ക്കരി
D) വജ്രം
Correct Option : C
58. ആമാശയരസത്തില്‍ കാണപ്പെ ടുന്ന ആസിഡ്?
A) ഓക്സാലിക് ആസിഡ്
B) ലാക്റ്റിക് ആസിഡ്
C) പ്രൂസിക് ആസിഡ്
D) ഹൈഡ്രോക്ലോറിക് ആഡിസ്
Correct Option : D
59. ഹിങ്സ ണ് രോഗം ബാധിക്കുന്ന അവയവം?
A) മസ്തിഷ്കം
B) ഹൃദയം
C) കരള്‍
D) പ്ലീഹ
Correct Option : A
60. നിശബ്ദ കൊലയാളി` എന്നറിയപ്പെടുന്ന രോഗം
A) ഹൈപ്പര്ടെന്ഷന്
B) ഹൈപ്പോടെന്ഷന്
C) എയ്ഡ്സ്
D) എലിപ്പനി
Correct Option : A
61. പിര ിയോഡ ിക ് ടേബ ിളിലെ ഗ്രൂപ്പുകളുടെ എണ്ണം ?
A) 14
B) 7
C) 18
D) 10
Correct Option : C
62. STP യില്‍ 10 മോള് അമോണിയ വാതകത്തിന്റെ വ്യാപ്തം:
A) 22.4 ലിറ്റര്‍
B) 224 ലിറ്റര്‍
C) 112 ലിറ്റര്‍
D) 2.24 ലിറ്റര്‍
Correct Option : B
63. ലത്ത ി െ ന്റ ക ാ ഠ ിന ്യത്ത ി ന ് കാരണമാകുന്ന രാസവസ ്തു
A) സോഡിയം ക്ലോറൈഡ ്
B) . സോഡിയം കാര്‍ബണേറ്റ്
C) കാല്‍സ്യം ക്ലോറൈഡ ്
D) കാല്‍സ്യം കാര്‍ബണേറ്റ്
Correct Option : C
64. പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്
A) സെറിബെല്ലം
B) സെറിബ്രം
C) തലാമസ ്
D) മെഡുല്ല ഒബ്ളാംഗേറ്റ
Correct Option : A
65. വെടിമരുന്നിനൊപ്പം ജ്വാലയ ്ക്ക ് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം
A) സോഡിയം
B) കാല്‍സ്യം
C) കോപ്പര്‍
D) പൊട്ടാസ്യം
Correct Option : A
65. `ഫിലോ സ ഫേഴ്സ ് വൂള്‍` എന്ന റി യ പ്പെടു ന്നത്?
A) സിങ്ക് ഓക ്സൈഡ ്
B) അമോണിയം കാര്‍ബണേറ്റ്
C) യുറേനിയം ഡൈ ഓക്സൈഡ്
D) അയണ്‍ പൈറൈ റ്റിസ്
Correct Option : A
66. ടോക്കോ ഫി റോള്‍ എന്നറി യ പ്പെ ടുന്ന ജീവകം
A) വിറ്റാ മിന് എ
B) വിറ്റാ മിന് സി
C) വിറ്റാ മിന് ഡി
D) വിറ്റാ മിന് ഇ
Correct Option : D
67. വെടിമരുന്ന് കത്തുമ്പോള്‍ ചുവപ്പ് നിറം ലഭി ക്കാ നായി ചേര്‍ക്കുന്നത്?
A) ബേരിയം
B) സ ്ട്രോണ്ഷ്യം
C) സോഡിയം
D) മെര്‍ക്കുറി
Correct Option : B
68. താഴെ പറ യുന്നവ യില്‍ വൈറസ ് മൂലമു ണ്ടാ കുന്ന രോഗ മാണ ്?
A) ന്യൂമോ ണിയ
B) മന്ത്
C) ഡിഫ ്ത്തീരിയ
D) ഹെപ്പറ്റൈ റ്റിസ ്
Correct Option : D
69. സാര്‍സ ് രോഗം ബാധി ക്കുന്ന അവ യവം?
A) ഹൃദയം
B) വൃക്ക
C) കരള്‍
D) ശ്വാസ കോശം
Correct Option : D
70. ബേര്‍ണിംഗ് ഗ്ലാസായി ഉപയോ ഗി ക്കുന്ന ലെന്‍സ ്?
A) കോണ്കേവ ്
B) കോണ്വെക ്സ
C) സിലി ണ്ട്രിക്കല്
D) ബൈഫോ ക്കല്‍ ലെന്‍സ ്
Correct Option : B
71. ഏറ്റവും കുറഞ്ഞ തോതില്‍ ദ്രവി ച്ചു പോ കുന്ന ലോഹം?
A) ഫ്രാന്‍സിയം
B) ബെറി
C) ഇറി ഡിയം
D) വനേ ഡിയം
Correct Option : C
72. ആന്റി പെ ല്ലഗ്ര വിറ്റാ മിന് എന്ന റി യ പ്പെടു ന്നത്?
A) വിറ്റാ മിന് C
B) വിറ്റാ മിന് D
C) വിറ്റാ മിന് E
D) വിറ്റാ മിന് B3
Correct Option : D
73. 21 -ാം നൂറ്റാ ണ്ടിലെ രോഗം എന്ന റി യ പ്പെ ടുന്ന രോഗം?
A) എയ്ഡ ്സ ്
B) സാര്‍സ ്
C) ഹീമോ ഫീലിയ
D) ടെറ്റനസ്
Correct Option : B
74. വൈറസ് എന്ന വാക്കി നര്‍ത്ഥം?
A) ചെറി യ വടി
B) വിഷം
C) രോഗാണു
D) പകര്‍ച്ചവ്യാധി
Correct Option : B
75. കലകളെക്കുറിച്ചുള്ള പഠനം?
A) സൈറ്റോളജി
B) ഹിസ്റ്റോളജി
C) ഫൈക്കോളജി
D) മൈക്കോളജി
Correct Option : B
[ PSC Malayalam Science Part 2 ] [ PSC Malayalam Science Part 4 ]

COMMENTS