PSC Malayalam Science Question Bank Part 4
76. സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്നത്?
A) ന്യൂക്ലിയസ്
B) മൈറ്റോകോണ്ട്രിയ
C) റൈബോസോം
D) ഫേനം
Correct Option : D
77. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
A) ഉരുളക്കിഴങ്ങ്
B) റാഡിഷ്
C) ക്യാരറ്റ്
D) ഗ്ലാഡിയോലസ്
Correct Option : D
78. ഹരിതകവേരുള്ള സസ്യം
A) കൈത
B) അമൃതവള്ളി
C) തുളസി
D) പാവല്‍
Correct Option : B
79. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?
A) മഞ്ഞള്‍
B) ഉലുവ
C) ജാതിക്ക
D) ഏലം
Correct Option : B
80. കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത്?
A) ലൈസോസോം
B) ലൈസോസൈം
C) നൂക്ലിയസ്
D) മൈറ്റോകോണ്ട്രിയ
Correct Option : A
81. വിത്തുകളുടെ സുഷുപ്താവസ്ഥയ്ക്കു കാരണമായ ഹോര്‍മോണ്‍?
A) അബ്സിസിക് ആസിഡ്
B) ഫ്ളോറിജന്‍
C) ഓക്സിന്
D) ഗിബ്ബര്‍ലിന്‍
Correct Option : A
82. `യൂണിവേഴ്സല്‍ ബയോളജിക്കല്‍ എനര്‍ജി കറന്‍സി` എന്നറിയപ്പെടുന്നത്?
A) റൈബോസോം
B) എടിപി
C) മൈറ്റോകോണ്ട്രിയ
D) സൈറ്റോപ്ലാസം
Correct Option : B
83. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?
A) മൈറ്റോകോണ്ട്രിയ
B) ന്യൂക്ലിയസ്
C) അന്തര്‍ദ്രവ്യജാലിക
D) RNA
Correct Option : C
84. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
A) ചണം
B) തുളസി
C) രാമനാഥപച്ച
D) ദേവദാരു
Correct Option : C
85. രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിന്‍?
A) കെ
B) ഇ
C) ഡി
D) എ
Correct Option : A
86. ഹ്യൂമന്‍ ഇമ്മ്യൂണോവൈറസ് ബാധിക്കുന്ന കോശമേത്?
A) മോണോസൈറ്റ്
B) എറിത്രോസൈറ്റ്
C) ലിംഫോസൈറ്റ്
D) ബേസോഫില്‍
Correct Option : C
87. ദഹനത്തിന് സഹായിക്കുന്ന രാസാഗ്നിയായ പെപ്സിന്‍ ഉദ്പാദിപ്പിക്കുന്നത് എവിടെ വെച്ചാണ്?
A) ചെറുകുടല്‍
B) കരള്‍
C) വൃക്ക
D) ആമാശയം
Correct Option : D
88. നാഡീവ്യവസ്ഥയുടെ ഘടനാപരവും ധര്‍മപരവുമായ അടിസ്ഥാന ഘടകം?
A) നെഫ്രോണ്‍
B) ആക്സോണ്‍
C) ന്യൂറോണ്‍
D) ഇവയൊന്നുമല്ല
Correct Option : C
89. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
A) പാന്‍ക്രിയാസ്
B) കരള്‍
C) അഡ്രിനല്‍
D) പിറ്റ്യൂറ്ററി
Correct Option : B
90. കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം?
A) സെറിബെല്ലം
B) മെഡുല്ല ഒബ്ളാംഗേറ്റ
C) സെറിബ്രം
D) തലാമസ്
Correct Option : C
91. അസ്ഥികളിലെ പ്രധാന ഘടകം
A) കാല്‍സ്യം ഫ്ളൂറൈഡ്
B) കാല്‍സ്യം കാര്‍ബണേറ്റ്
C) കാല്‍സ്യം ഫോസ്ഫേറ്റ്
D) കാല്‍സ്യം സള്‍ഫേറ്റ്
Correct Option : C
92. ഓങ്കോജീനുകള്‍ ഏതു രോഗത്തിന് കാരണമാകുന്നു?
A) കുഷ്ഠം
B) ക്ഷയം
C) ക്യാന്‍സര്‍
D) എയ്ഡ്സ്
Correct Option : C
93. റിഫ്ളക്സ് ആക്ഷനെനിയന്ത്രിക്കുന്നത്?
A) സെറിബ്രം
B) സെറിബെല്ലം
C) സുഷുമ്നനാഡി
D) മെഡുല്ല ഒബ്ലാംഗേറ്റ
Correct Option : C
94. ഏതിന്റെ എണ്ണം കുറയുന്ന അവസ്ഥയെയാണ് ലൂക്കോപീനിയ എന്നുവിളിക്കുന്നത്?
A) ശ്വേതരക്താണുക്കള്‍
B) ചുവന്ന രക്താണുക്കള്‍
C) പ്ലേറ്റ്ലൈറ്റുകള്‍
D) മോണോസൈറ്റ്
Correct Option : A
95. മൂത്രത്തിന് മഞ്ഞനിറം നല്കുന്ന വര്‍ണകം?
A) ഹീമോഗ്ലോബിന്‍
B) ഹീമോസയാനിന്‍
C) യൂറോക്രോം
D) ആന്തോസയാനിന്
Correct Option : C
96. അസാധാരണമായ നിരക്കില്‍ ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ?
A) ബ്രാക്കികാര്ഡിയ
B) ട്രാക്കികാര്‍ഡിയ
C) ഹൈപ്പര്ടെന്ഷന്
D) ഇവയൊന്നുമല്ല
Correct Option : B
97. വിറ്റാമിന്‍ B1 ന്റെ അപര്യാപ്തത കാരണം ഉണ്ടാകുന്ന രോഗം?
A) പെല്ലഗ്ര
B) സ്കര്‍വി
C) ബെറിബെറി
D) കണ
Correct Option : C
98. ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോര്‍മോണ്‍?
A) ടയലിന്‍
B) ഗ്ലൂക്കഗോണ്‍
C) അഡ്രിനാലിന്‍
D) ഇന്‍സുലിന്‍
Correct Option : D
99. മൈക്രോബയോളജിയുടെ പിതാവ്?
A) ഇയാന്‍ വില്‍മുട്ട്
B) സാമുവല്‍ ഹാനിമാന്
C) ലൂയിപാസ്ചര്‍
D) ക്രിസ്റ്റ്യന്‍ ബര്‍ണാഡ്
Correct Option : C
100. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
A) സോഡിയം ക്ലോറൈഡ്
B) കാല്‍സ്യം കാര്‍ബണേറ്റ്
C) പൊട്ടാസ്യം ഓക്സൈഡ്
D) കാല്‍സ്യം ഓക്സലേറ്റ്
Correct Option : D
[ PSC Malayalam Science 3 ] [ PSC Malayalam Science 5 ]

COMMENTS