Malayalam GK Question Bank Part 10
226. ആനന്ദമഠം രചിച്ചത്?
A) സുബ്രമണ്യ ഭാരതി
B) രവീന്ദ്രനാഥ ടാഗോര്‍
C) രാജാറാം മോഹന്‍ റോയ്
D) ബങ്കിംചന്ദ്ര ചാറ്റര്‍ജി
Correct Option : D
227. ലോകത്തിലെ ഏറ്റവും വേഗത യേറിയ ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട് ഏത് വന്‍കരയെ പ്രതിനിധാനം ചെയ്യുന്നു?
A) ആഫ്രിക്ക
B) യൂറോപ്പ്
C) തെക്കേ അമേരിക്ക
D) വടക്കേ അമേരിക്ക
Correct Option : D
228. ഭരണഘടന നിലവില്‍ വന്ന പ്പോള്‍ എത്ര മൗലിക അവകാ ശങ്ങള്‍ ഉായിരു ന്നു?
A) 6
B) 7
C) 11
D) 12
Correct Option : B
229. വിദ്യാഭ്യാസത്തെ മൗലിക അവകാശമാക്കി മാറ്റിയ ഭരണ ഘടന ഭേദഗതി?
A) 21
B) 84
C) 86
D) 91
Correct Option : C
[post_ads]
230. കേരളത്തിന്റെ ഏത് പ്രദേശ മാണ് സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന് നില്‍ക്കുന്നത്?
A) ഇടനാട്
B) കുട്ടനാട്
C) മലനാട്
D) തീരപ്രദേശം
Correct Option : B
231. കേരളത്തില്‍ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എന്‍ഡോ സള്ഫാന് നിര്‍വ്വീര്യമാക്കാനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
A) ഓപ്പറേഷന് ബ്ലോസം സ്പ്രിങ്
B) ഓപ്പറേഷന് ആശ
C) ഓപ്പറേഷന് ബ്ലൂസ്റ്റാര്‍
D) ഓപ്പറേഷന് ഗ്രീന്‍
Correct Option : A
232. ജൈവകൃഷിയുടെ ഉപജ്ഞാ താവാര്?
A) എം.എസ്. സ്വാമിനാഥന്
B) ആല്‍ബര്‍ട്ട് ഹൊവാര്‍ഡ്
C) റെയ്മ്. എഫ്. ഡാസ്മാന്‍
D) നോര്‍മന്‍ ബോര്‍ലോഗ്
Correct Option : B
233. ആഗോളതാപനത്തിന് മുഖ്യ കാരണം?
A) നൈട്രജന്‍ ഓക്സൈഡ്
B) സള്‍ഫര്‍ ഡയോക്സൈഡ്
C) കാര്‍ബണ്‍ മോണോക്സൈഡ്
D) കാര്‍ബണ്‍ഡയോക്സൈഡ്
Correct Option : D
234. നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ആരംഭിച്ചത്?
A) ഗാന്ധിജി
B) . ബാലഗംഗാധര തിലകന്
C) ജവഹര്‍ലാല്‍ നെഹ്റു
D) ഗോപാലകൃഷ്ണ ഗോഖലെ
Correct Option : C
235. താമരയും കഠാരയും` എന്ന രഹസ്യ സംഘടന സ്ഥാപിച്ചത്?
A) സുബ്രഹ്മണ്യഭാരതി
B) ജഗദീഷ് ചന്ദ്രബോസ്
C) അരവിന്ദഘോഷ്
D) സി.രാജഗോപാലാചാരി
Correct Option : C
236. എം .എസ് . സ ്വ ാ മ ി ന ാ ഥ ന് വികസിപ്പിച്ച ഗോതമ്പിനം ഏത്?
A) ഗിരിജ
B) സോന
C) സോണാലിയ
D) സര്‍ബതി സൊണോറ
Correct Option : D
237. അറേബ്യ ടെറ` എന്ന ഗര്‍ത്തം എവിടെ കാണപ്പെടുന്നു?
A) ചന്ദ്രനില്‍
B) ചൊവ്വയില്‍
C) ബുധനില്‍
D) യുറാനസില്‍
Correct Option : B
238. പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്?
A) ജവഹര്‍ലാല്‍ നെഹ്റു
B) മന്മോഹന് സിംഗ്
C) ഇന്ദിരാഗാന്ധി
D) നരസിംഹ റാവു
Correct Option : C
239. ലോക ലഹരി വിരുദ്ധ ദിനം
A) ജൂണ്‍ 5
B) ജൂണ്‍ 26
C) സെപ്റ്റംബര്‍ 5
D) സെപ്റ്റംബര്‍ 26
Correct Option : B
240. കേരള വനിതാ കമ്മീഷന് രൂപീകരിച്ച വര്‍ഷം?
A) 1996
B) 1993
C) 1995
D) 1994
Correct Option : A
241. അരിപ്പ പക്ഷിസങ്കേതം കേരള ത്തിലെ ഏത് ജില്ലയിലാണ്?
A) തിരുവനന്തപുരം
B) കൊല്ലം
C) പാലക്കാട്
D) മലപ്പുറം
Correct Option : A
242. രവിവര്‍മ്മ പൂര്‍ത്തിയാക്കാത്ത അവസാന ചിത്രം?
A) കാദംബരി
B) അച്ഛനെകാത്ത്
C) മോണോലിസ
D) ഇവയൊന്നുമല്ല
Correct Option : A
243. ഫുട്ബോള്‍ ലോകകപ്പ് ജേതാക്കള്‍ക്ക് നല്കി വരുന്ന കപ്പ് ഏത്?
A) യുവേഫകപ്പ്
B) യുള്റിമെകപ്പ്
C) ഡ്യൂറന്റ ്കപ്പ്
D) ഇവയൊന്നുമല്ല
Correct Option : B
244. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനഗരം?
A) ചെന്നൈ
B) ബാംഗ്ലൂര്‍
C) ഹൈദരാബാദ്
D) കോടമ്പാക്കം
Correct Option : C
245. മഹാഭാരതയുദ്ധം എത്ര ദിവസം നീുന ിന്നു?
A) 17
B) 16
C) 15
D) 18
Correct Option : D
246. ദേശീയപതാകയുടെ ധര്‍മ്മചക്ര ത്തിന് എത്ര ആരക്കാലുകള്‍ ഉ്?
A) 24
B) 28
C) 23
D) 25
Correct Option : A
247. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?
A) കൈതച്ചക്ക
B) പപ്പായ
C) വാഴപ്പഴം
D) മുന്തിരി
Correct Option : C
248. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?
A) ശിവസമുദ്രം പദ്ധതി
B) പള്ളിവാസല്‍
C) ഇടുക്കി
D) ഭക്രാനംഗല്‍
Correct Option : A
249. ലോകത്തിലെ ആദ്യത്തെ ഭൂഗര്‍ഭ ഹോട്ടല്‍ സ്ഥാപിതമായ രാജ്യം?
A) ചൈന
B) ജപ്പാന്
C) അമേരിക്ക
D) ഇന്ത്യ
Correct Option : A
250. ആനകള്ക്കുവേി യുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രത്യേകമായ ആശു പത്രി സ്ഥാപിതമായ നഗരം?
A) മധുര
B) പാറ്റ്ന
C) മഥുര
D) അജ്മീര്‍
Correct Option : C
[ PSC Malayalam GK 9 ] [ PSC Malayalam GK 11 ]

COMMENTS