PSC GK Questions in Malayalam Part 7
PSC GK Questions in Malayalam Part 7
151. ഇന്ത്യയുടെ തെക്കേ അറ്റം ഏത ്
A) കന്യാകുമാരി
B) ഇന്ദിര പോയിന്റ ്
C) കോറിക്രീക്ക ്
D) ഇന്ദിരകോള്
Correct Option : B
152. ബ്രഹ്മ സമാജ സ്ഥാപകന്‍
A) രാജാറാം മോഹന്‍ റോയ്
B) സ്വാമി ദയാനന്ദ സരസ്വതി
C) സ്വാമി വിവേകാനന്ദന്
D) ദാദാഭായി നവറോജി
Correct Option : A
153. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വര്‍ഷം
A) 1945
B) 1939
C) 1942
D) 1946
Correct Option : C
154. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം
A) ബക്സാര്‍ യുദ്ധം
B) കര്‍ണ്ണാട്ടിക ്
C) പ്ലാസിയുദ്ധം
D) മൈസൂര്‍ യുദ്ധം
Correct Option : C
155. അക ്ബര് നാമ രചിച്ചത് ആര്
A) അബുള്ഫൈസല്
B) അക്ബര്‍
C) ഷാജഹാന്
D) ബാബര്‍
Correct Option : A
156. കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനം
A) വെള്ളായണി
B) കായംകുളം
C) പട്ടാമ്പി
D) മണ്ണുത്തി
Correct Option : D
157. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) പഞ്ചാബ്
B) ഹിമാചല്‍പ്രദേശ്
C) ഹരിയാന
D) ഉത്തര്‍പ്രദേശ്
Correct Option : B
158. ഇന്ത്യയിലെ പരോക്ഷനികുതി ഏത്
A) സേവന നികുതി
B) കോര്‍പ്പറേറ്റ് നികുതി
C) തൊഴില്‍ നികുതി
D) ആദായ നികുതി
Correct Option : A
159. അറബി കടലില്‍ പതിക്കുന്ന നദി ഏത്
A) മഹാനദി
B) ഗോദാവരി
C) കാവേരി
D) നര്‍മ്മദ
Correct Option : D
160. തിരുവിതാംകൂറിന്റെ ഝാന്‍സിറാണി എന്നറിയപ്പെടുന്ന ധീര വനിത ആര്
A) എ.വി. കുട്ടിമാളു അമ്മ
B) ആനിമസ ്ക്രീന്
C) അമ്മുസ്വാമിനാഥന്‍
D) അക്കമ്മ ചെറിയാന്
Correct Option : D
161. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്
A) ഗോപാലകൃഷ്ണ ഗോഖലെ
B) ഭഗത ് സിങ്
C) ജയപ്രകാശ് നാരായണന്
D) സുഭാഷ് ചന്ദ്രബോസ ്
Correct Option : D
162. ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത്
A) മുബൈ
B) ദിഗ് ബോയ്
C) ബൊക്കാറോ
D) ഷിമോഗ
Correct Option : A
163. ദേശീയ മനുഷ ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആര്
A) അറ്റോര്‍ണി ജനറല്‍
B) റിട്ട. ഹൈക്കോടതി ജഡ ്ജി
C) റിട്ട. സുപ്രീംകോടതി ചീഫ്ജസ്റ്റിസ്
D) റിട്ട. ഹൈക്കോടതി ചീഫ്ജസ്റ്റിസ്
Correct Option : C
164. ഇന്ത്യയിലെ പ്രസിദ്ധ കണ്ടല്‍ വനമായ സുന്ദര്‍ബന്‍ ഡെല്‍റ്റ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ഒറീസ്സ
B) ഗുജറാത്ത്
C) ആന്ധ്രാപ്രദേശ്
D) പശ്ചിമ ബംഗാള്‍
Correct Option : D
165. ഓര്‍ക്കിഡ് സ്റ്റേറ്റ്` എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
A) അരുണാചല്‍പ്രദേശ്
B) സിക്കിം
C) മിസ്സോറാം
D) ജമ്മുകാശ്മീര്‍
Correct Option : A
166. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം
A) തട്ടേക്കാട ്
B) വേടതങ്കള്
C) ഭരത്പൂര്‍
D) കുമരകം
Correct Option : C
167. അന്തര്‍ദേശീയ വനിത ദിനമായി ആചരിക്കുന്നതെന്ന ്
A) മേയ് 8
B) മാര്‍ച്ച ് 8
C) മാര്‍ച്ച് 12
D) മാര്‍ച്ച് 22
Correct Option : B
168. ഷാലിമാര്‍ പൂന്തോട്ട ം പണി കഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി
A) ബാബര്‍
B) അക ്ബര്
C) ജഹാംഗീര്‍
D) ഔറംഗസീബ്
Correct Option : C
169. ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര്
A) യങ് ഇന്ത്യ
B) കേസരി
C) നേഷന്‍
D) ദ ഹിന്ദു
Correct Option : A
170. യു.എസ ്.എയിലെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയില്‍ ഇന്ത്യയില്‍ ആരംഭിച്ച നദീതട പദ്ധതി
A) ദാമോദര്‍ നദീതട പദ്ധതി
B) കോസി നദീതട പദ്ധതി
C) ചമ്പല്‍ നദീതട പദ്ധതി
D) നര്‍മ്മദ നദീതട പദ്ധതി
Correct Option : A
171. രാജസാന്‍സി അന്താരാഷ ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ
A) ഗുവാഹത്തി
B) പൂനെ
C) നാഗ ്പൂര്‍
D) അമൃത്സര്‍
Correct Option : D
172. പ്രഭുവായിപ്പിറന്ന ദര്‍വേഷ് എന്ന് വിളിക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു
A) ജഹാംഗീര്‍
B) ഷാജഹാന്
C) ഔറംഗസീബ്
D) അക ്ബര്
Correct Option : C
173. ഉത്തര റെയില്‍വേയുടെ ആസ്ഥാനം
A) ചെന്നൈ
B) ഭുവനേശ്വര്‍
C) ഡല്‍ഹി
D) മുംബൈ
Correct Option : C
174. മാഗ ്സസെ അവാര്‍ഡ ് ലഭിച്ച ആദ്യ മലയാളി
A) വി.കെ. കൃഷ്ണമേനോന്
B) വര്‍ഗ്ഗീസ ് കുര്യന്
C) ജോര്‍ജ്ജ് കുര്യന്
D) പി.ജെ. കുര്യന്
Correct Option : B
175. ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം
A) 1905
B) 1906
C) 1910
D) 1911
Correct Option : D
[ PSC GK Malayalam Part 6 ] [ PSC GK Malayalam Part 8 ]

COMMENTS