PSC GK Questions in Malayalam Part 8
176. ഒളിമ്പിക ്സില് വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരന്
A) സുശീല്‍കുമാര്‍
B) വിശ്വനാഥന് ആനന്ദ്
C) രാജ്യവര്‍ദ്ധന്‍സിംഗ് റാത്തോഡ്
D) അഭിനവ ് ബിന്ദ്ര
Correct Option : D
177. ഇന്ത ്യന് തപാല്‍ സ ് റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളകവി
A) വള്ളത്തോള്‍
B) ഉള്ളൂര്‍
C) കുമാരനാശാന്
D) എഴുത്തച്ഛന്
Correct Option : C
178. ഇന്‍ഫോ പാര്‍ക്കിന്റെ ആസ്ഥാനം
A) തിരുവനന്തപുരം
B) കാക്കനാട്
C) തൃപ്പുണിത്തറ
D) കോട്ടയം
Correct Option : B
179. ദരിദ്രസേവയാണ് ഈശ്വരസേവ` എന്നു അഭിപ്രായപ്പെട്ട നവോത്ഥാന നായകന്
A) ബ്രഹ്മാനന്ദ ശിവയോഗി
B) ആനന്ദ തീര്‍ത്ഥന്‍
C) ആഗമാനന്ദന്‍
D) വാഗ ്ഭടാനന്ദന്
Correct Option : B
180. അരയസമാജം സ്ഥാപിച്ചത്
A) വേലുകുട്ടി അരയന്
B) പൊയ്കയില്‍ യോഹന്നാന്
C) പണ്ഡിറ്റ് കറുപ്പന്
D) മൂര്‍ക്കോത്ത് കുമാരന്
Correct Option : C
181. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്
A) ശ്രീനാരായണഗുരു
B) ചാവറ അച്ഛന്
C) അയ്യന്‍ങ്കാളി
D) തൈയ്ക്കാട ് അയ്യ
Correct Option : B
182. പ ീലിബട്ട ് ടൈഗര്‍ റിസര്‍വ്വ ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) മധ്യപ്രദേശ്
B) ബീഹാര്‍
C) ഒഡീഷ
D) ഉത്തര്‍പ്രദേശ്
Correct Option : D
183. തിരുവിതാംകൂറിന്റെ ജീവനാഡി എന്ന് വിശേഷിപ്പിക്കുന്ന നദി
A) പമ്പ
B) പെരിയാര്‍
C) ഭാരതപ്പുഴ
D) ചാലിയാര്‍
Correct Option : A
184. കേരളത്തിലെ ഏക പീഠഭൂമി
A) വയനാട്
B) വയനാട്
C) ആനമുടി
D) അഗസ ്ത്യാര്കൂടം
Correct Option : A
185. കാശ്മീരിലെ നിയമസഭ കാലാവധി എത്ര വര്‍ഷം
A) 6
B) 5
C) 4
D) 10
Correct Option : A
186. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം
A) കൂളിമാട ്
B) പനമരം
C) ഉടുമ്പന്നൂര്‍
D) വരവൂര്‍
Correct Option : B
187. ലോകസഭയുടെ പ്രഥമ സമ്മേളനം നടന്ന വര്‍ഷം
A) 1952 ജനുവരി 26
B) 1952 ഏപ്രില്‍ 17
C) 1952 മെയ് 13
D) 1954 മെയ് 14
Correct Option : C
188. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്
A) ആര്‍ട്ടിക്കിള്‍ 110
B) ആര്‍ട്ടിക്കിള്‍ 112
C) ആര്‍ട്ടിക്കിള്‍ 123
D) ആര്‍ട്ടിക്കിള്‍ 116
Correct Option : B
189. ക്വിറ്റ ് ഇന്ത്യാ സമരത്തെ `ഒരു ഭ്രാന്തന് സാഹസികത` എന്നു വിശേഷിപ്പിച്ചത ്
A) ജവഹര്‍ലാല്‍ നെഹ്റു
B) ഗാന്ധിജി
C) അംബേദ്കര്‍
D) രാജഗോപാലാചാരി
Correct Option : C
190. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവതുര്‍ക്കി എന്നറിയപ്പെടുന്നത്
A) വി.പി. സിംഗ്
B) പി.വി. നരസിംഹറാവു
C) എ.ബി. വാജ ്പേയ ്
D) എസ ്. ചന്ദ്രശേഖര്‍
Correct Option : D
191. അവശിഷ ്ടാധികാരങ്ങളെ ക്കുറിച്ച ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
A) 246
B) 247
C) 248
D) 324
Correct Option : C
192. ന്ത ്യന് ഇന്‍സ്റ്റിറ്റ ്യൂട്ട ് ഓഫ ് റിമോട്ട ് സെന്സിംഗ ് സ്ഥിതി ചെയ്യുന്നത്
A) നൈനിറ്റാള്‍
B) ഡെറാഡൂണ്‍
C) അലഹബാദ്
D) റൂര്‍ക്കി
Correct Option : B
193. ഗാന്ധിജി സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ ഭരണാധികാരി
A) ശ്രീ മൂലം തിരുനാള്‍
B) പൂരാടം തിരുനാള്‍ സേതുക്ഷ്മിഭായി
C) ആയില്യം തിരുനാള്‍
D) വിശാഖം തിരുനാള്‍
Correct Option : B
194. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്കുള്ള ജില്ല
A) കോഴിക്കോട ്
B) പത്തനംതിട്ട
C) ഇടുക്കി
D) കൊല്ലം
Correct Option : D
195. ഉത്തര്‍പ്രദേശ് ഗാന്ധി എന്നറിയപ്പെടുന്നത്
A) ബചേന്ദ്രിപാല്‍
B) പുരുഷോത്തം ദാസ ്ഠണ്ഡന്
C) ദേവിലാല്‍
D) പുരന്ദരദാസ ്
Correct Option : B
196. ബോസ്റ്റണ്‍ ഓഫ് ഇന്ത്യ എന്ന ് അറിയപ്പെടുന്നത്
A) അഹമ്മദാബാദ്
B) അലഹബാദ്
C) കോയമ്പത്തൂര്‍
D) ആനന്ദ്
Correct Option : A
197. കേരള ഭൂപരിഷ ്കരണ നിയമം ഭരണഘടനയുടെ 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി
A) 21-ാം ഭേദഗതി
B) 26-ാം ഭേദഗതി
C) 29-ാം ഭേദഗതി
D) 36-ാം ഭേദഗതി
Correct Option : C
198. റോളിംഗ ്പ്ലാന്‍ എന്ന ആശയം മുന്നോട്ടു വച്ച വ്യക്തി?
A) എം.എന്‍. റോയി
B) ദാദാ ഭായി നവറോജി
C) ഗുണ്ണാര്‍ മിര്‍ദല്‍
D) അമര്‍ത്യാസെന്‍
Correct Option : C
199. ഡല്‍ഹി നഗരം ഏതു നദിയുടെ തീരത്താണ്?
A) ഗംഗ
B) ഗോദാവരി
C) സിന്ധു
D) യമുന
Correct Option : D
200. ഒന്നാം കര്‍ണാട്ടിക് യുദ്ധത്തില്‍ ആക്സ്ലാ ഷാപേല് സന്ധിയുടെ ഫലമായി ബ്രിട്ടീഷുകാര്‍ക്ക ് തിരികെ ലഭിച്ച ഇന്ത്യന്‍ പ്രദേശം
A) ബോംബെ
B) മദ്രാസ ്
C) മലബാര്‍
D) പോണ്ടിച്ചേരി
Correct Option : B
[ PSC GK Malayalam 7 ] [ PSC GK Malayalam 9 ]

COMMENTS