PSC Malayalam GK Question Bank Part 9
201. 1857-ലെ വിപ്ലവത്തെ ഫ്യൂഡല്‍ കെട്ടുപാടുകള്ക്കെതിരായ സൈനിക കര്‍ഷക കലാപം എന്ന് വിശേഷിപ്പിച്ചത്
A) ആര്.സി. മജുംദാര്‍
B) വില്യം ഡാര്‍ലിംബിള്‍
C) എം.എന്‍. റോയി
D) എസ ്.ബി. ചൗധരി
Correct Option : C
202. 1935 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി
A) ഇര്വിന് പ്രഭു
B) വെല്ലിങ്ടണ്‍ പ്രഭു
C) കഴ്സണ് പ്രഭു
D) ഡഫറിന്‍ പ്രഭു
Correct Option : B
203. മിതവാദികളും തീവ്രവാദികളും ഒന്നിച്ച ഐ.എന്‍.സി. സമ്മേളനം
A) 1907 ലെ സൂററ്റ ് സമ്മേളനം
B) 1925 ലെ കാണ്‍പൂര്‍ സമ്മേളനം
C) 1932 ലെ ഡല്‍ഹി സമ്മേളനം
D) 1916 ലെ ലഖ്നൗ സമ്മേളനം
Correct Option : D
204. ഭൂമധ്യരേഖയ ്ക്ക ് ഇരുവശവും 50 വരെയുള്ള അക്ഷാംശ പ്രദേശങ്ങള്‍ അറിയപ്പെടുന്നത്
A) കുതിര അക്ഷാംശം
B) റോറിംഗ ് ഫോര്ട്ടീസ ്
C) ഫ്യൂരിയസ ് ഫിഫ്റ്റീസ ്
D) ഡോള്‍ഡ്രം മേഖല
Correct Option : D
205. സ ംയോജിത മേഖല എന്ന ് അറിയപ്പെടുന്നത ്
A) ട്രോപ്പോസ ്ഫിയര്‍
B) സ ്ട്രാറ്റോസ ്ഫിയര്‍
C) . മിസോസ ്ഫിയര്‍
D) തെര്മോസ ്ഫിയര്‍
Correct Option : A
206. ലോക പാര്ക്കിന്സണ് ദിനമായി ആചരിക്കുന്നത്?
A) ഫെബ്രുവരി 4
B) ഏപ്രില്‍ 11
C) ജൂണ്‍ 14
D) ഒക്ടോബര്‍ 10
Correct Option : B
207. ഇന്ത്യയില്‍ ഏറ്റവുമധികം താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
A) ഗുജറാത്ത്
B) മഹാരാഷ്ട്ര
C) ഉത്തര്‍പ്രദേശ്
D) ആന്ധ്രാപ്രദേശ്
Correct Option : B
208. ഡല്‍ഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത്
A) മധ്യപ്രദേശ്
B) ഉത്തര്‍പ്രദേശ്
C) ഹിമാചല്‍പ്രദേശ്
D) മഹാരാഷ്ട്ര
Correct Option : C
209. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാര്‍ബര്‍ തുറമുഖം
A) വിശാഖപട്ടണം
B) തൂത്തുക്കുടി
C) എണ്ണൂര്‍
D) ചെന്നൈ
Correct Option : D
210. എ, ബി, സി വലയങ്ങള്‍ കാണപ്പെടുന്ന ഗ്രഹം
A) ബുധന്‍
B) ശുക്രന്
C) ചൊവ്വ
D) ശനി
Correct Option : D
211. 11-ാം പഞ്ചവത്സര പദ്ധതിയെ ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നു വിശേഷിപ്പിച്ചത്
A) എ.പി.ജെ. അബ്ദുള്‍കലാം
B) വാജ ്പേയ്
C) മന്‍മോഹന്‍സിങ്
D) ഐ.കെ. ഗുജാറാള്‍
Correct Option : C
212. ഇന്ത്യയിലെ ഏക നദ ീജന ്യ തുറമുഖം
A) പിപവാവ്
B) വിശാഖപട്ടണം
C) പാരദ്വീപ് തുറമുഖം
D) കൊല്‍ക്കത്ത തുറമുഖം
Correct Option : D
213. കലേശ്വ ര്‍ ദേശ ീയോദ ്യാന ം സ്ഥിതി ചെയ്യുന്നത ് ഏത ് സംസ്ഥാനത്തിലാണ ്
A) ആന്ധ്രാപ്രദേശ്
B) ഗോവ
C) ഹരിയാന
D) ഗുജറാത്ത്
Correct Option : C
214. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
A) ചാലിയാര്‍
B) പെരിയാര്‍
C) ചാലക്കുടിപ്പുഴ
D) ശിരുവാണി
Correct Option : C
215. ഉത്തരായന രേഖയ്ക്ക് അടുത്തുള്ള ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരം
A) മുംബൈ
B) ചെന്നൈ
C) കൊല്‍ക്കത്ത
D) ബാംഗ്ലൂര്‍
Correct Option : C
216. ഇന്ത്യ ഇന്ത്യാക്കാര്‍ക്ക ്` എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്
A) ശ്രീ രാമകൃഷ്ണ പരമഹംസര്‍
B) സ്വാമി വിവേകാനന്ദന്
C) ദയാനന്ദ സരസ്വതി
D) രാജാറാം മോഹന്‍ റോയ്
Correct Option : C
217. കേരള ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
A) അമ്പലവയല്‍
B) മാടക്കത്തറ
C) വാഴക്കുളം
D) ആനക്കയം
Correct Option : A
218. സ്വാമിനാഥന് കമ്മീഷന് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
A) പരിസ്ഥിതി സംരക്ഷണം
B) . ബാങ്കിംഗ് ദേശസാത്കരണം
C) ദാരിദ്ര്യ നിര്‍മ്മാര്‍ജനം
D) കാര്‍ഷിക രംഗം
Correct Option : D
219. ഉദയം പേരൂര്‍ സുന്നഹദോസിന് നേതൃത്വം നല്‍കിയത്
A) ഡച്ചുകാര്‍
B) പോര്‍ച്ചുഗീസുകാര്‍
C) അറബികള്‍
D) ഫ്രഞ്ചുകാര്‍
Correct Option : B
220. ലീലാവതി, മഹാഭാരതം എന്നിവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്
A) അബുള്‍ ഫൈസി
B) അബുള്‍ ഫസല്‍
C) നിക്കോളോകോണ്ടി
D) അല്‍ബറൂണി
Correct Option : A
221. സി.എ.ജി യുടെ അധികാരങ്ങളേയും ചുമതലകളേയും കുറിച്ച ് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
A) ആര്‍ട്ടിക്കിള്‍ 148
B) ആര്‍ട്ടിക്കിള്‍ 149
C) ആര്‍ട്ടിക്കിള്‍ 150
D) ആര്‍ട്ടിക്കിള്‍ 151
Correct Option : B
222. ദേശീയ പ്രതിരോധ അക്കാഡമി സ്ഥിതി ചെയ്യുന്നത്
A) ഡെറാഡൂണ്‍
B) ഖഡക ്വാസ ്ല
C) ഡല്‍ഹി
D) ഖരക്പൂര്‍
Correct Option : B
223. `തിരുവിതാംകൂറിന്റെ മാഗ്നാകാര്‍ട്ട` എന്നറിയപ്പെടുന്നത് ?
A) 1858 ലെ ഗവണ്മെന്റ ് ഓഫ് ഇന്ത്യാ ആക്ട്
B) മൗലിക അവകാശങ്ങള്‍
C) വുഡ ്സ ് ഡെസ ്പാച്ച്
D) പണ്ടാരപ്പാട്ട വിളംബരം
Correct Option : D
224. മേഘാലയയുമായി അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍ രാജ്യം
A) നേപ്പാള്‍
B) ഭൂട്ടാന്
C) മ്യാന്മാര്
D) ബംഗ്ലാദേശ്
Correct Option : D
225. രാജ്യത്ത് സ്വയം ഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീര ദേശാഭിമാനി?
A) ബാലഗംഗാധര തിലകന്
B) മാഡം ഭിക്കാജി കാമ
C) ശ്രീമതി ആനി ബസന്റ ്
D) ജവഹര്‍ലാല്‍ നെഹ്റു
Correct Option : A
[ PSC GK Malayalam Part 8 ] [ PSC Malayalam GK Part 10 ]

COMMENTS