PSC Malayalam GK Questions Part 11
251. ഇന്ത്യയിലെ `സംസ്കൃതഗ്രാമം` എന്നറിയപ്പെടുന്ന സ്ഥലം?
A) കാന്തള്ളൂര്‍
B) നളന്ദ
C) അജന്ത
D) മാട്ടൂര്‍
Correct Option : D
252. ചന്ദ്രഗുപ്തമൗര്യന്റെ സദസ്സിലെ ഗ്രീക്ക് അംബാസിഡറായിരുന്നു?
A) മെഗസ്തനീസ്
B) ഇബ്നുബത്തൂത്ത
C) മാലിക് ബിന്‍ ദിനാര്‍
D) ഇവരാരുമല്ല
Correct Option : A
253. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ പാബ്ലോ നെരൂദ ജനിച്ച രാജ്യം?
A) ബെല്‍ജിയം
B) ബ്രസീല്‍
C) ചിലി
D) അര്‍ജന്റീന
Correct Option : C
254. ജിന്നഹൗസ് എവിടെയാണ്?
A) മുംബൈ
B) കല്‍ക്കത്ത
C) കറാച്ചി
D) ഇസ്ലാമാബാദ്
Correct Option : A
255. കലിംഗ പ്രൈസ് ഏര്‍പ്പെടുത്തി യിരിക്കുന്ന സംഘടന?
A) ആംനെസ്റ്റി ഇന്റര്‍നാഷണല്‍
B) യുനസ്കോ
C) യൂണിസെഫ്
D) വേള്‍ഡ് ബാങ്ക്
Correct Option : B
[post_ads}
256. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി?
A) യമുന
B) കൃഷ്ണ
C) കാവേരി
D) ഗോദാവരി
Correct Option : D
257. ഏറ്റവും വേഗം കൂടിയ പാമ്പ്?
A) അണലി
B) അനക്കോസി
C) ആഫ്രിക്കന്‍ മാമ്പ
D) പച്ചില പാമ്പ്
Correct Option : C
258. ഒരേ ദൈവത്തിന്റെ വ്യത്യസ്ത നാമമാണ് രാമനും റഹീമും എന്നു പറഞ്ഞത്?
A) സൂര്‍ദാസ്
B) കബീര്‍
C) ബീര്‍ബല്‍
D) ഷാജഹാന്
Correct Option : B
259. ബംഗാളി ഗദ്യത്തിന്റെ പിതാവ്?
A) താരാശങ്കര്‍ ബാനര്‍ജി
B) ഈശ്വരചന്ദ്ര വിദ്യാസാഗര്‍
C) ടാഗോര്‍
D) കബീര്‍
Correct Option : B
260. ശതമാ ന ാട ിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ നഗരവാസി കളുള്ള സംസ്ഥാനം?
A) കേരളം
B) മഹാരാഷ്ട്ര
C) ഗോവ
D) മിസോറാം
Correct Option : C
261. ലോകത്തില്‍ ഏറ്റവും കൂടുത ലുള്ള കറന്‍സി?
A) രൂപ
B) യെന്‍
C) ഡോളര്‍
D) യൂറോ
Correct Option : C
262. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര ് കയറ്റുമതി ചെയ്യുന്ന തുറമുഖം:
A) മുംബൈ
B) ഹാല്‍ഡിയ
C) മര്‍മ്മഗോവ
D) കാണ്ട്ല
Correct Option : C
263. ബ്രിട്ടീഷ ് ഗവണ്മെന്റ ് ഡല്‍ഹി തലസ്ഥാനമാക്കിയ വര്‍ഷം
A) 1921
B) 1910
C) 1911
D) 1920
Correct Option : C
264. സാരെ ജഹാംസെ അച്ഛാ` എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്?
A) ഹിന്ദി
B) ഗുജറാത്തി
C) ബംഗാളി
D) ഉറുദു
Correct Option : D
265. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി ?
A) കക്കാട്
B) മണിയാര്‍
C) കുറ്റ്യാടി
D) ഇടുക്കി
Correct Option : B
266. ഇന്‍ഷുറന്‍സ ് മേഖലയിലെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
A) ലക്കഡവാല കമ്മിറ്റി
B) കുമരപ്പ കമ്മിറ്റി
C) മല്‍ഹോത്ര കമ്മിറ്റി
D) രാജ ചെല്ലയ്യ കമ്മിറ്റി
Correct Option : C
267. പ്രാചീന കേരളത്തില്‍ പര്‍വ്വത പ്രദേശം ഉള്‍പ്പെട്ട തിണയുടെ പേരെന്ത്
A) മുല്ലെ
B) പാലൈ
C) കുറിഞ്ചി
D) മരുതം
Correct Option : C
268. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം സ്ഥാപിതമായ വര്‍ഷം ?
A) 1901
B) 1902
C) 1903
D) 1904
Correct Option : C
269. തരിസാപ്പിള്ളി ശാസനം` പുറപ്പെടുവിച്ച ചേരരാജാവ് ആര്?
A) വിക്രമാദിത്യ വരഗുണന്‍
B) ഭാസ ്കര രവിവര്‍മ്മ
C) ശ്രീവല്ലഭന് കോത
D) സ്ഥാണു രവിവര്‍മ്മ
Correct Option : D
270. മഹായാന ബുദ്ധമതക്കാര്‍ ബുദ്ധനെ കണക്കാക്കിയിരുന്നത്
A) പ്രവാചകന്
B) സന്യാസി
C) ഗുരു
D) ദൈവം
Correct Option : D
271. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ....... നിക്ഷേപങ്ങള്‍ കണ്ടു വരുന്നു
A) ലിഗ്നൈറ്റ ്
B) ബോക്സൈറ്റ്
C) ചുണ്ണാമ്പുകല്ല്
D) സ ്ഫടിക മണല്‍
Correct Option : A
272. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത് ആരാണ്
A) ശ്രീനാരായണ ഗുരു
B) മന്നത്ത ് പത്മനാഭന്
C) രവീന്ദ്രനാഥ ടാഗോര്‍
D) കൃഷ്ണപിള്ള
Correct Option : B
273. അക്ബര്‍ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരില്‍ അറിയപ്പെട്ടു
A) ജസിയ
B) സാപ്തി
C) മാന്സബ ്ദാരി
D) ഹെല്‍സ
Correct Option : B
274. ആലപ്പുഴ നഗരം സ്ഥാപിച്ചതാര ്?
A) രാജാ രവിവര്‍മ്മ
B) രാജാ കേശവദാസ ്
C) രാമരാജ
D) രാജാ മാര്‍ത്താണ ്ഡവര്മ്മ
Correct Option : B
275. വിക ്ടോറിയ മെമ്മോ റിയല്‍` മ്യൂസിയം എവിടെയാണ ്?
A) കൊല്‍ക്കത്ത
B) മുംബൈ
C) ന്യൂഡല്‍ഹി
D) ചണ്ഡിഗഢ്
Correct Option : A
[ PSC GK Malayalam Part 10 ] [ PSC Malayalam GK Part 12 ]

COMMENTS